പദ്മ പുരസ്ക്കാരം: സംഘപരിവാർ കേരളത്തിൽ യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്

ഇതേപോലെ ആദ്യമായി ഒരു വിദേശിക്ക് - ഫോക്സോൺ ചെയര്മാന് കൂടി പദ്മ ഭൂഷൺ കിട്ടിയിട്ടുണ്ട്. ( അതിലൊരു രാഷ്ട്രീയവും ഉണ്ട് - ആദ്യമായി ഒരു വിദേശിക്ക് കൊടുക്കുന്നത് ഒരു തായ്‌വാനീസ് നാഷണൽ ആകുന്നത് )

| അനീഷ് മാത്യു

ഇന്നത്തെ പദ്മ അവാർഡിനെ പറ്റിയുള്ള വാർത്തയായി രാവിലെ മുതൽ വായിച്ചത് തിരുവതാംകൂർ രാജകുടുംബത്തിലെ ഒരു അംഗത്തിന് പദ്മശ്രീ കൊടുത്ത വാർത്ത ആയിരുന്നു- അവരെ കളിയാക്കിയും ട്രോളിയും ഉള്ള തമാശകൾ മാത്രം ആണ് പദ്മ അവാർഡിനെപ്പറ്റി ഫേസ് ബുക്ക് പോസ്റ്റുകളിൽ കാണാൻ സാധിക്കുക. അതോടൊപ്പം ഓ രാജഗോപാലിന് എന്തിന് കൊടുത്ത് എന്നും കണ്ടു.

ചുരുക്കത്തിൽ പദ്മ അവാർഡ് എന്നാൽ ഓ രാജഗോപാൽ – അശ്വതി തിരുന്നാൾ എന്നത് മാത്രം. — ഇത് ഈ അവാർഡ് മൊത്തം കോമാളികൾക്ക് ആണോ എന്നറിയാൻ ആയി ആണ് അന്വേഷിക്കുന്നത്. മൊത്തം 122 പദ്മ അവാർഡുകളിൽ കേരളത്തിൽ നിന്നും എട്ടു പേർക്കാണ് പദ്മ അവാർഡുകൾ .

രണ്ടു പദ്മ ഭൂഷണും ആറു പദമാ ശ്രീയും. – ഇതും കൂടാതെ മലയാളി ആയ ഉഷ ഉതുപ്പിനും പദ്മ ഭൂഷൺ കിട്ടിയിട്ടുണ്ട്. ഫാത്തിമ ബീവിക്കും ഉഷ ഉതുപ്പിനും കിട്ടിയതിനേപ്പറ്റി ആരും എഴുതി കണ്ടില്ല.

ഇനി പദ്മ ശ്രീ കിട്ടിയവരുടെ പേരുകൾ നോക്കിയാലോ -കണ്ണൂർ നിന്നുള്ള തെയ്യം ആര്ടിസ്റ്മുപ്പത് വർഷത്തോളം തെയ്യം അവതരിപ്പിച്ച ഇ പി നാരായണൻ, അതേപോലെ 650 തരം തനത് നെൽവിത്തുകൾ കണ്ടെത്തി സംരക്ഷിച്ച കൃഷിക്കാരൻ ആയ ഒരു കാസറഗോഡുകാരൻ സത്യനാരായണ ഒക്കെ ഉണ്ട്.

ഇതേപോലെ ആദ്യമായി ഒരു വിദേശിക്ക് – ഫോക്സോൺ ചെയര്മാന് കൂടി പദ്മ ഭൂഷൺ കിട്ടിയിട്ടുണ്ട്. ( അതിലൊരു രാഷ്ട്രീയവും ഉണ്ട് – ആദ്യമായി ഒരു വിദേശിക്ക് കൊടുക്കുന്നത് ഒരു തായ്‌വാനീസ് നാഷണൽ ആകുന്നത് ) ഇടതുപക്ഷ അനുഭാവികൾ ട്രോൾ എഴുതി കളിക്കുമ്പോൾ സംഘ്പരിവാർ കേരളത്തിൽ യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. കേരളത്തിൽ നിന്നുള്ള പദമാ അവാർഡുകൾ കിട്ടിയ 8 + 1 പേരുടെ പ്രൊഫൈൽ കുത്തിയിരുന്നു പഠിക്കു – അപ്പോൾ മനസിലാകും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...