...
Home News Kerala രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൊടും ക്രൂരത വെളിപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൊടും ക്രൂരത വെളിപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം

ഒരാൾ ഗർഭചിദ്രം നടത്തിയത് കേരളത്തിന് പുറത്ത് നിന്നാണെന്നും കണ്ടെത്തി

278

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിവാദത്തിൽ പുതിയ കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികൾ എന്ന് പ്രത്യേക അന്വേഷണ സംഘം. ഒരാൾ ഗർഭചിദ്രം നടത്തിയത് കേരളത്തിന് പുറത്ത് നിന്നാണെന്നും കണ്ടെത്തി.

ആശുപത്രി രേഖകൾ അടക്കം ശേഖരിച്ച് ഇൻ്റെലിജൻസ് വിഭാഗം. രണ്ടുപേരുടെയും മൊഴിയെടുക്കാൻ സാവകാശം തേടും എന്നും അന്വേഷണ സംഘം പറഞ്ഞു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ ശക്തമായ സമ്മർദ്ദം ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ നിയമോപദേശം തേടും എന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു.

Special investigation team makes new findings in Rahul Mangkootatil controversy. Special investigation team finds that two young women committed the abortion. It has been found that one of them committed the abortion outside Kerala. Credit:KairaliNews

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.