ഗുരുപൂര്‍ണിമ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികള്‍

ന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയത്

ഗുരുപൂര്‍ണിമ ദിനത്തില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികൾ. ഇതിൻ്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയർന്നിരിക്കുന്നത്.

ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് അനുയായികള്‍ നാന പട്ടോളെയുടെ കാലുകൾ കഴുകുന്നതാണ് വീഡിയോയിൽ. ഇതിന് പുറമേ പ്രാർത്ഥന നടത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ സംസ്‌കാരം എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിമർശനം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കാവേരി വിഷയം; കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഡികെ ശിവകുമാർ

കാവേരി നദീജല വിഷയത്തിൽ കർണാടകയിലെ കർഷകരുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൻ്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം കന്നഡ അനുകൂല...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

കാവേരി വിഷയം; കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ഡികെ ശിവകുമാർ

കാവേരി നദീജല വിഷയത്തിൽ കർണാടകയിലെ കർഷകരുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൻ്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡികെ...

ഇറാനുമായുള്ള സംഘർഷം; യുഎസ് സൈനിക കരുതൽ ശേഖരത്തിൽ കടുത്ത സമ്മർദ്ദമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള തുടർച്ചയായ സംഘർഷം അമേരിക്കൻ സൈനിക കരുതൽ ശേഖരത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന ഉന്നത...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള ഹൈക്കോടതിയിൽ...

ഇറാനെതിരായ ആക്രമണം താൽക്കാലികമായി റദ്ദാക്കി അമേരിക്ക; കരാറിന് തയ്യാറായാൽ ചർച്ചയെന്ന് ട്രംപ്

ഇറാനുമായി വേഗത്തിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഇറാനെതിഎരായ ആസൂത്രിത സൈനിക ആക്രമണം റദ്ദാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

കനത്ത മഴ; കേരളത്തിൽ എട്ട് മരണം; 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്ത മഴയിൽ കേരള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ ഇതുവരെ എട്ട് പേർ മരിച്ചതായും അത്രയും...

അയോധ്യ മെഡിക്കൽ കോളേജിൽ ബോംബ് നിർമ്മാണ കുറിപ്പ് കണ്ടെത്തി; വിദ്യാർത്ഥി കസ്റ്റഡിയിൽ

അയോധ്യയിലെ രാജർഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ എക്സ്-റേ വിഭാഗത്തിൽ നിന്ന് ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട കൈപ്പടയിലെഴുതിയ...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഇഡാഹോയിലെ റെസ്റ്റോറന്റിൽ അക്രമം; നിരവധിപേർ കൊല്ലപ്പെട്ടു

അമേരിക്കയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് തെക്കൻ ഇഡാഹോയിലെ ട്വിൻ ഫാൾസിൽ വെടിവയ്പ്പ്. പ്രശസ്തമായ 'ഇൻ-എൻ-ഔട്ട് ബർഗർ' റെസ്റ്റോറന്റ് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ...

ബ്രോഡ് കൊടുമുടിയില്‍ വന്‍ ഹിമപാതം; പ്രശസ്ത പർവതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ 10 പേർ മരിച്ചു

പർവതാരോഹണ ലോകത്തെ നടുക്കി പാകിസ്ഥാൻ- ചൈന അതിർത്തിയിലെ കാരക്കോറം പർവതനിരകളിലെ ബ്രോഡ് കൊടുമുടിയിലുണ്ടായ വൻ ഹിമപാതത്തിൽ പ്രശസ്ത പർവതാരോഹകൻ...