സർവേ നടപടികൾ സംഭൽ ഷാഹി മസ്‌ജിദിൽ തുടരാം; ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്‌നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി

സിവില്‍ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് സംഭൽ മസ്‌ജിദ്‌ സർവേ അലഹബാദ് ഹൈക്കോടതി ശരിവച്ചു. സംഭല്‍ മസ്‌ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്‌നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ സർവേക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സംഭൽ കോടതി സർവേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്‌ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24-നും മസ്‌ജിദിൽ സർവേ നടത്തി. 24-നുണ്ടായ സർവേയുടെ തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്‌ടിച്ചിരുന്നു.

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്താണ് സംഭലിൽ മുസ്‌ലിം പള്ളി പണിതത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്ക് പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്‌തു. ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മോഹൻലാൽ മുതൽ മമ്മൂട്ടി വരെ’; ബോളിവുഡിൽ തിളങ്ങിയ മലയാള നടന്മാർ

അനുരാഗ് കശ്യപിൻ്റെ പുതിയ ചിത്രമായ ബന്ദറിൽ ജയിൽ തടവുകാരൻ്റെ വേഷത്തിൽ മലയാള നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഈ ആഴ്‌ച ഒരു ഹിന്ദി ചിത്രത്തിൽ സ്‌ക്രീനിൽ എത്തും....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

‘മോഹൻലാൽ മുതൽ മമ്മൂട്ടി വരെ’; ബോളിവുഡിൽ തിളങ്ങിയ മലയാള നടന്മാർ

അനുരാഗ് കശ്യപിൻ്റെ പുതിയ ചിത്രമായ ബന്ദറിൽ ജയിൽ തടവുകാരൻ്റെ വേഷത്തിൽ മലയാള നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഈ ആഴ്‌ച...

‘ലോകകപ്പ് കളിക്കാന്‍ മലയാളിയും’; ഖത്തറിലും ന്യൂസീലന്‍ഡിലും രണ്ട് ഇന്ത്യക്കാര്‍

ഫുട്‌ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലും രണ്ട് ഇന്ത്യന്‍ വംശജര്‍ ഭാരതത്തിൻ്റെ ഫുട്‌ബോള്‍ പെരുമകാക്കും. തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര...

കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിൻ്റെ ഏലിയൻ വെബ്സൈറ്റ്; രഹസ്യങ്ങൾ ഇവയാണ്

അമേരിക്കൻ ​ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന്...

ദേശീയ പാതകളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ, നിയമങ്ങളിൽ മാറ്റം

ഇന്ത്യയിലെ ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ വാർത്തകളുണ്ട്. ഹൈവേകളിലെ ദീർഘകാലമായി നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ടെലിഫോൺ സംഭാഷണം അന്താരാഷ്ട്ര...

കടൽ ചോക്ക്പോയിന്റുകൾ പുതിയ യുദ്ധക്കളമായി മാറിയത് എന്തുകൊണ്ടാണ്?

രണ്ടാം ലോകമഹായുദ്ധം മുതൽ അമേരിക്കയുടെ വിദേശനയ തന്ത്രത്തിൻ്റെ അടിസ്ഥാനം സുപ്രധാന കടൽ പാതകളുടെയും ഇടുങ്ങിയ ചോക്ക് പോയിന്റുകളുടെയും നിയന്ത്രണം...

ബന്ധുനിയമനം, മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ

വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ്...