Nalamidam FIFA World Cup 2026 live match banner with upcoming fixtures

ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം വേണ്ട, ഞങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്: ബൃന്ദ കാരാട്ട്

സംഘപരിവാറിനെതിരെ നിൽക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബൃന്ദ കാരാട്ട്. ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം അല്ല വേണ്ട. ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രിയം ഉണ്ട്. സംഘപരിവാറിനെതിരെ നിൽക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ഇന്ത്യ സഖ്യ നേതൃയോ​ഗത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചത് വലിയ ചർച്ചയായതായിരുന്നു. അതേസമയം തന്നെയാണ് പിണറായി വിജയനെ കെട്ടിപിടിക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ​ഗാന്ധി പറയുന്നത്. കേന്ദ്ര ഏജൻസികൾക്ക് എതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിലപാടിനെയും ബൃന്ദ കാരാട്ട് ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിക്ക് എതിരായ പോരാട്ടത്തിലുള്ള നിലപാട് എന്താണെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

മതേതരത്വ നിലപാടിൽ വെള്ളം ചേർക്കുന്ന രാഹുൽ ​ഗാന്ധിയുടെ സമീപനമാണ് ഇതോടെ പുറത്തായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളി ആയതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം കോൺഗ്രസ് ആണ് പുറത്തു വിട്ടത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് ജയ്‌പൂരിൽ യുവാക്കള്‍

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് നേരെ ആക്രമണം. ഇന്ന് ജയ്‌പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍ രണ്ട് യുവാക്കള്‍ മുഖത്ത് അടിച്ചു. കേന്ദ്ര...

Keep exploring...

‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ...

വിശാഖപട്ടണത്തെ സ്റ്റീൽ പ്ലാന്റിൽ അപകടം; ഉരുക്കിയ ഇരുമ്പ് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകിട്ട് നാലരയോടെ 'രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി'ലാണ് സംഭവം. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ...

Related Articles

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് ജയ്‌പൂരിൽ യുവാക്കള്‍

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് നേരെ ആക്രമണം. ഇന്ന് ജയ്‌പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍...

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെബി ഗണേഷ്‌കുമാർ

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടന പത്രികയിൽ...

ഇറാനുമായുള്ള സമാധാന കരാർ അന്തിമമായി; അമേരിക്ക മൂന്ന് രാജ്യങ്ങൾക്ക് എതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നു

ഒരു പ്രധാന ഭൗമരാഷ്ട്രീയ സംഭവ വികാസത്തിൽ, 107 ദിവസത്തെ തീവ്രമായ ചർച്ചകൾക്കും സൈനിക സംഘർഷങ്ങൾക്കും ശേഷം, ഇറാനുമായി ഒരു...

‘3600 കോടിയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർത്ത് യുഡിഎഫ് സർക്കാരിൻ്റെ 800 കോടിയുടെ കെഎസ്ആർടിസി സൗജന്യ യാത്ര’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയെ കുറിച്ചുള്ള ഗോപകുമാർ മുകുന്ദൻ്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അതിന് ഒരു...

‘ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു’; പ്രശസ്‌ത ഗായകൻ ഒലിവർ ട്രീ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്ന് വളരെ ദുഃഖകരമായ ഒരു വാർത്ത പുറത്തുവന്നു. ഞായറാഴ്‌ച രാവിലെ രണ്ട് ഹെലികോപ്റ്ററുകൾ...

ടുണീഷ്യക്ക് എതിരായ ഗോൾ സ്വീഡൻ്റെ യാസിൻ അയാരി ആഘോഷിക്കാത്തത് എന്തുകൊണ്ട്?

മെക്‌സിക്കോയിലെ മോണ്ടെറിയിൽ ടുണീഷ്യക്കെതിരെ യാസിൻ അയാരി നേടിയ രണ്ട് ഉജ്ജ്വല ഗോളുകളുടെ ബലത്തിൽ സ്വീഡൻ ലോകകപ്പ് ഗ്രൂപ്പ് എഫിൽ...

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണ കേസ് സുപ്രീം കോടതിയിൽ, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള സംഭാവനകളിലെ മോഷണവും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച കേസ് ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതിയായ...

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ.മുരളീധരൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ.മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചെന്നാണ് ആരോപണം. പുതിയ...