യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് വി.ഡി. സതീശൻ

വയോജന ക്ഷേമത്തിന് ഫണ്ട് മാറ്റി വയ്ക്കും. മത്സ്യ തൊഴിലാളികൾക്ക് ഘടക പദ്ധതി നടപ്പിലാക്കും. രാത്രി ജീവിതം സുരക്ഷിതമായി നടപ്പിലാക്കും. പ്രവാസി ക്ഷേമത്തിനായി പ്രത്യേകം പദ്ധതി നടപ്പാക്കും.

- Advertisement -
- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ദാരിദ്ര്യ നിർമാർജനത്തിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതി നവീകരിച്ച് ‘ആശ്രയ 2’ ആയി നടപ്പാക്കും. സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫിൻ്റെ ലക്ഷ്യം. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ രക്ഷിക്കും. ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ആറ് നഗരങ്ങളിൽ പൊതുഗതാഗതം ഉറപ്പാക്കും.

ഗ്രാമീണ റോഡ് പദ്ധതി നടപ്പിലാക്കും. സാംക്രമിക രോഗം ഒഴിവാക്കാൻ പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സ്ക്വാഡ് രൂപികരിക്കുമെന്നടക്കമുള്ള വമ്പൻ പ്രഖ്യാപനമാണ് യുഡിഎഫിൻ്റെ പ്രകടന പത്രികയിലുള്ളത്. വിശദമായ പഠനത്തിന് ശേഷമാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നതെന്നും നടപ്പാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള കാര്യം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

എല്ലാവർക്കും വീട് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ അധികാരം നൽകും. മയക്ക് മരുന്നിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കലാകായിക മേഖല ശക്തമാക്കും. മാർക്കറ്റുകൾ ആധുനിക വത്ക്കരിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പാക്കും. കംഫർട്ട് സ്റ്റേഷൻ ഉറപ്പാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഉറപ്പാക്കും. സ്ത്രീകൾക്കായി വേണ്ടി 13% ഫണ്ട് മാറ്റിവയ്ക്കുമെന്നും യുഡിഎഫിൻ്റെ പ്രകടന പത്രികയിൽ.

വയോജന ക്ഷേമത്തിന് ഫണ്ട് മാറ്റി വയ്ക്കും. മത്സ്യ തൊഴിലാളികൾക്ക് ഘടക പദ്ധതി നടപ്പിലാക്കും. രാത്രി ജീവിതം സുരക്ഷിതമായി നടപ്പിലാക്കും. പ്രവാസി ക്ഷേമത്തിനായി പ്രത്യേകം പദ്ധതി നടപ്പാക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പിലാക്കും. പ്രത്യേകമായ നഗര വികസന നയം ഉണ്ടാകും. ഏകോപിച്ചിട്ടുള്ള ഗതാഗത സംവിധാനം നടപ്പിലാക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കും. ചരിത്രത്തിലാദ്യമായി വാർഡുകളിൽ ഉപാധികളില്ലാതെ ഫണ്ട് ലഭ്യമാക്കും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ ബൗളർമാർക്ക് അദ്ദേഹം ഒരു കഠിനമായ പാഠം നൽകി. മത്സരത്തിൻ്റെ തുടക്കം മുതൽ മാർഷ് ആക്രമണാത്മക സമീപനം...

Keep exploring...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

More News

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...