...
Home News National എസ്‌സി‌ഒക്ക് ശേഷമുള്ള കാർ യാത്രയിൽ മോദി പുടിനോട് എന്താണ് പറഞ്ഞത്?

എസ്‌സി‌ഒക്ക് ശേഷമുള്ള കാർ യാത്രയിൽ മോദി പുടിനോട് എന്താണ് പറഞ്ഞത്?

സംഭാഷണങ്ങൾ എല്ലായ്പ്പോഴും ഉൾക്കാഴ്‌ച നൽകുന്നതാണ്," പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു

180

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനയിലെ ടിയാൻജിനിൽ നടന്ന ഉഭയകക്ഷി യോഗത്തിൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരേ കാറിൽ യാത്ര ചെയ്‌തു. അത്യപൂർവമായ ഇക്കാര്യം ലോക ശ്രദ്ധ നേടി.

“എസ്‌സി‌ഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങൾക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി യോഗത്തിൻ്റെ വേദിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്‌തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ എല്ലായ്പ്പോഴും ഉൾക്കാഴ്‌ച നൽകുന്നതാണ്,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.