ഫോമോക്ക് ശേഷം ചർച്ചയായി ഫോഫോ; ഫോഫോയെ കുറിച്ച് അറിയാം

ഫോഫോ കാരണം വൈദ്യപരിശോധനകളും ചെക്കപ്പുകളും ഒഴിവാക്കുന്ന അവസ്ഥയാണിത്

ഇൻ്റെർനെറ്റിൽ ഏറെ ചർച്ചയായ ഫോമോക്ക് ശേഷം ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു വാക്കാണ് ഫോഫോ (FOFO -Fear of Finding Out). സുപ്രധാന കാര്യങ്ങൾ അറിയാൻ കാണിക്കുന്ന വിമുഖതയാണ് ഫോഫോ, ഫോളിലെ മിസ്‌ഡ്‌ കോൾ കാണണുമ്പോൾ തിരിച്ചു വിളിക്കാനുള്ള പേടി, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ അതിൻ്റെ കാരണമറിയാനുള്ള പേടി എന്നിവയൊക്കെ ഇതിൽ പെടുന്നു . മോശം കാര്യങ്ങൾ സംഭവിക്കുമോയെന്ന ഭയമാണ് ഫോഫോക്ക് പിന്നിൽ.

ആരോഗ്യ രംഗത്തെ മുൻ നിർത്തി പരിശോധിക്കുക ആണെങ്കിൽ ഇത് ആരോഗ്യത്തെ കുറിച്ച് മോശമായ എന്തെങ്കിലും വിവരങ്ങൾ അറിയേണ്ടി വരുമോ എന്ന ഭയമാണ്. ഫോഫോ കാരണം വൈദ്യപരിശോധനകളും ചെക്കപ്പുകളും ഒഴിവാക്കുന്ന അവസ്ഥയാണിത്. പരിശോധനാ ഫലങ്ങൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയോ, മാനസിക സമ്മർദ്ദം ഉണ്ടാക്കുകയോ, വലിയ സാമ്പത്തിക ബാധ്യത വരുത്തുകയോ ചെയ്യുമെന്ന് ഭയന്നാണ് പലരും ഇത്തരം ടെസ്റ്റുകൾ ഒഴിവാക്കുന്നത്.

ചിലർ തങ്ങളുടെ ജീവിത ശൈലിയെ കുറിച്ച് ഓർത്ത് ലജ്ജിക്കുന്നവരാകാം, അല്ലെങ്കിൽ രോഗ ലക്ഷണങ്ങൾ അവഗണിച്ച് അസുഖം തനിയെ മാറുമെന്ന് പ്രതീക്ഷിക്കുന്നവരാകാം. മുൻകാലങ്ങളിലുണ്ടായ മോശം അനുഭവങ്ങളും ആരോഗ്യത്തെ കുറിച്ചുള്ള അറിവില്ലായ്‌മയും ആവാം ഫോഫക്ക് പിന്നിലെന്ന് ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. ദിവ്യശ്രീ കെആർ പററയുന്നു.

ഫോഫോയെ എങ്ങനെ മറികടക്കാം?

ഫോഫോ (FOFO) മറികടക്കാൻ ചെറിയ ചെറിയ കാര്യങ്ങൾക് ചെയ്‌തു തുടങ്ങുക
ചെറിയ പരിശോധനകൾ ആദ്യം ബുക്ക് ചെയ്യുക.
പരിശോധന സമയത്തെ പേടി കുറക്കാനും മാനസിക പിന്തുണ നൽകാനും വിശ്വസ്‌തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൂട്ടുക.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള കൗൺസിലിംഗ് രീതികൾ ഭയം കുറക്കാൻ സഹായിക്കും. ഇവയെ ആശ്രയിക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...