റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച് കാണേണ്ട; ‘സീരീസ്’ ഫീച്ചർ മെറ്റ‌ എത്തിക്കും

മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ മിനി- ഡ്രാമകളെയും പുതിയ സീരീസ് ഫീച്ചറിൽ ഉൾപ്പെടുത്തിയേക്കാം

ഇൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകൾ കണ്ടെത്താൻ ഉപയോക്താക്കൾ മെനക്കെടാറുണ്ട്. ഇതിന് ഒരു പരിഹാരമായാണ് പുതിയ ഫീച്ചർ എത്തിക്കുന്നത്. സീരീസ് എന്ന ഫീച്ചർ ആണ് മെറ്റ എത്തിക്കുന്നത്. അതായാത് റീലുകളെ എപ്പിസോഡുകളുടെ ക്രമത്തിൽ കാണാൻ സഹായിക്കുന്നതാണ് പുത്തൻ ഫീച്ചർ. ഇത് ഉടൻ എല്ലാവർക്കും ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

തിരഞ്ഞെടുത്ത സ്രഷ്‌ടാക്കളുമായി മെറ്റാ സീരീസ് ഫീച്ചർ പരീക്ഷിക്കും. ഷോർട്ട്- ഫോം കണ്ടന്റ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് 2023 മുതൽ സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റർമാരുടെ അനുബന്ധ വീഡിയോകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഒരു വിഷയത്തെ ആസ്‌പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കുന്നതാണ് പുതിയ ഫീച്ചർ.

അതായത്, ഒരാളുടെ പ്രൊഫൈലിലൂടെയും അപ്‌ലോഡുകളിലൂടെയും ബ്രൗസ് ചെയ്യുന്നതിന് പകരം, സീരീസ് വിഭാഗത്തിൽ സമാനമായ വീഡിയോകൾ കണ്ടെത്താൻ കഴിയും. നിങ്ങളുടെ ഫീഡിൽ ഒരു സീരീസിൻ്റെ ഭാഗമായ ഒരു റീൽ കണ്ടെത്തുകയാണെങ്കിൽ, റീലിൽ നിന്ന് തന്നെ മുഴുവൻ സീരീസും കാണാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ മിനി- ഡ്രാമകളെയും പുതിയ സീരീസ് ഫീച്ചറിൽ ഉൾപ്പെടുത്തിയേക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡികെ ശിവകുമാർ....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു....

‘ഗൾഫിൽ സംഘർഷം’; മൂന്ന് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം വളരെ അപകടകരമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച പുലർച്ചെ കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ്...

കലാപം രൂക്ഷമായതോടെ ബംഗാളിലെ എല്ലാ കമ്മിറ്റികളെയും ടിഎംസി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ സമിതികളെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബുധനാഴ്‌ച പിരിച്ചുവിടുകയും പാർട്ടി ഘടനയുടെ സമഗ്രമായ അവലോകനം...

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് കെ.എസ്.ഇ.ബി വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി...

ഇന്ത്യ vs ന്യൂസിലൻഡ് പരമ്പര ഷെഡ്യൂൾ; മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ചില വലിയ വാർത്തകളുണ്ട്. ടീം ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ...

ഹോട്ടലിലെ തീപിടുത്തത്തിൽ മരണം 21 ആയി, ഏറെയും വിദേശികൾ

ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ...

ടീം ഇന്ത്യ ന്യൂസിലൻഡിന് എതിരെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കുന്നത് ഏഴ് വർഷത്തിന് ശേഷം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ഒരു വലിയ വാർത്ത എത്തിയിരിക്കുന്നു. ഏകദേശം ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം, ടീം...

ഇന്ത്യ ഉൾപ്പെടെ 53 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ യുഎസ് നിർദ്ദേശിച്ചു

നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വസ്‌തുക്കളുടെ ഇറക്കുമതി നിരോധിക്കുന്നതിൽ പരാജയപ്പെട്ടതിന് ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾക്ക് മേൽ 12.5...