26 April 2025

‘വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ തീർക്കേണ്ട’; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതിനെ നല്ല മെയ് വഴക്കത്തോടെ മാതൃകപരമായി നേരിടണമെന്നും തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണമെന്നും 'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ തീർക്കേണ്ട; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

ഓഫീസില്‍ വന്ന് വീട്ടിലെ സംഘര്‍ഷങ്ങള്‍ തീര്‍ക്കേണ്ടെന്നും ഓഫീസ് നടപടികള്‍ സുതാര്യമായിരിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതിനെ നല്ല മെയ് വഴക്കത്തോടെ മാതൃകപരമായി നേരിടണമെന്നും തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ പ്രവർത്തനത്തിൻ്റെ മാതൃകയായിരിക്കണം ഓഫീസുകളിൽ ഉണ്ടാകേണ്ടത്.തലപ്പത്തുള്ളവർ കീഴിലുള്ളവക്ക് മാതൃകയാകണം. ഏതെങ്കിലും തരത്തിലുള്ള കറുത്തപാട് വന്നാൽ തുടർന്ന് ലഭിക്കേണ്ട അംഗീകാരത്തിന് തടസമുണ്ടാകുമെന്ന ധാരണ ഓരോരുത്തരിലും ഉണ്ടാകണം.കാര്യങ്ങൾ സംശുദ്ധമാകണമെന്നും സംശുദ്ധമല്ലാത്ത കാര്യങ്ങൾ തലപ്പത്തുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി എടുത്ത നടപടികൾ ഫലം കണ്ടുവെന്നും നേരത്തെ നഷ്‌ടത്തിലായിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ കഴിഞ്ഞെന്നും കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങൾ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share

More Stories

കേരളത്തിൽ ഉള്ളത് 104 പാക്കിസ്ഥാനികൾ; വിവരം ശേഖരിച്ച് പൊലീസ്

0
വിസയുള്ള പാക്കിസ്ഥാൻകാരുടെ വിവരം കേരള പൊലീസ് ശേഖരിച്ചു. കേരളത്തിൽ ഉള്ളത് 104 പാക്കിസ്ഥാനികൾ. എട്ട്‌ താൽക്കാലിക വീസക്കാർ മടങ്ങി. സ്ഥിരം വിസയുമായി കഴിയുന്നവർക്ക് മടങ്ങേണ്ടതില്ല. കുട്ടികളടക്കം വിസാ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു....

സിന്ധുനദിയിലെ ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻ ഇന്ത്യ എങ്ങനെ പദ്ധതിയിടുന്നു?

0
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ, സിന്ധു നദിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഉറപ്പാക്കുമെന്ന് പറഞ്ഞു....

യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ മുഴുവൻ ഉൽ‌പാദനവും ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ

0
പ്രമുഖ ആഗോള സാങ്കേതിക ഭീമനായ ആപ്പിൾ ഇൻ‌കോർപ്പറേറ്റഡ് ഒരു പ്രധാന തന്ത്രപരമായ മാറ്റത്തിലേക്ക് ചുവടുവെപ്പുകൾ നടത്തുന്നു . അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ മുഴുവൻ...

‘പാപങ്ങൾക്ക് പ്രതികാരം ചെയ്യും’; ഭീകരതയുടെ അഭയ കേന്ദ്രമായ പാകിസ്ഥാൻ ഇപ്പോൾ ഭയത്തിൽ

0
പഹൽഗാമിൽ നിരപരാധികളായ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇന്ത്യയെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളുടെ കൈകളുണ്ടെന്ന് സ്ഥിരീകരിച്ചതിനുശേഷം, രാജ്യമെമ്പാടും രോഷത്തിൻ്റെ ഒരു തരംഗം പടർന്നു. ജനങ്ങളുടെ...

‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’; കാസർകോട് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ സ്വർണവേട്ട

0
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരം പിടികൂടി. മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി...

ജവാനെ ഉടൻ വിട്ടയക്കണം, കടുത്ത പ്രഹരമുണ്ടാകും; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

0
പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി ജവാൻ്റെ കുടുംബം. ഭർത്താവിൻ്റെ ജീവനിൽ...

Featured

More News