എന്‍ഐആര്‍എഫ് റാങ്കിങില്‍ കേരള സര്‍വകലാശാലക്ക് നേട്ടം. സംസ്ഥാന സര്‍വകലാ ശാലകളില്‍ കേരള യൂണിവേഴ്‌സിറ്റിക്ക് അഞ്ചാം സ്ഥാനം. കേരളത്തിലെ കുസാറ്റ് ആറാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ജാവേദ് പൂര്‍ സര്‍വകലാ ശാലയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ IIT മദ്രാസാണ് ഒന്നാം സ്ഥാനത്ത്. കേരള സര്‍വകലാ ശാലയും കുസാറ്റും കഴിഞ്ഞ വര്‍ഷത്തെ നാല് റാങ്കുകള്‍ മെച്ചപ്പെടുത്തി.























