9 May 2025

‘ലീഗിൽ പൊട്ടിത്തെറി’; മണ്ഡലം സെക്രട്ടറിയെ സസ്പെൻ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പരസ്യ പ്രകടനം

പിഎംഎ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്

കോഴിക്കോട് മുസ്ലിംലീഗിൽ, നേതൃത്വത്തിന് എതിരെ പ്രതിഷേധവുമായി പ്രവർത്തകർ. ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെസി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രകടനം നടത്തിയത്. പിഎംഎ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.

അതേസമയം നേതൃമാറ്റ വിവാദത്തില്‍ മറുവിഭാഗത്തിന് എതിരെ പോരിന് ഒരുങ്ങി കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസവും സുധാകരനെ പിന്തുണച്ച് വമ്പന്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ‘കേരളത്തിലെ കോണ്‍ഗ്രസിന് ഉര്‍ജ്ജം പകരാന്‍ ഉര്‍ജ്ജസ്വലതയുള്ള നേതാവ് കെഎസ് തുടരണ’മെന്നാണ് ഫ്ലക്‌സ് ബോര്‍ഡില്‍ പറയുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘനകളുടെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്.

Share

More Stories

തീവ്ര കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

0
കേരളാ യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ മൈക്രോബയോളജി ഗവേഷകർ ഒരു പുതിയ ബാക്റ്റീരിയത്തെ കണ്ടെത്തിയിരിക്കുന്നു. എക്‌സിക്കോ ബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്ന ഈ പുതിയ സ്‌പീഷിസിന് കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ...

ഭീകര പരിശീലന കേന്ദ്രമായ ‘സർജൽ/ തെഹ്‌റ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

സ്വർണ്ണത്തേക്കാൾ വിലയേറിയത്; ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് യുകെയിൽ എത്തി

0
ഏകദേശം 50 വർഷത്തിനിടെ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് വായ്പയെടുത്ത് യുകെയിൽ എത്തി. മിൽട്ടൺ കീൻസിലെ ഒരു ഉയർന്ന സുരക്ഷാ സൗകര്യത്തിലെ ഒരു സേഫിനുള്ളിൽ ഇപ്പോൾ ചെറിയ പൊടിപടലങ്ങൾ...

Featured

More News