| രഞ്ജിത്ത് പി തങ്കപ്പൻ
ഉക്രൈനിനെ മുൻ നിർത്തി നാറ്റോയുടെ അതിശക്തമായ പ്രഹരം തന്നെയാണ് റഷ്യയുടെ ന്യൂക്ലിയർ ബയോ കെമിക്കൽ ട്രൂപ്പിന്റെ തലവൻ ജനറൽ ഇഗോർ കിറിലോവിന്റെ കൊലപാതകം. അത് വർത്തയാകുന്നുണ്ട്. പക്ഷെ കൊല്ലപ്പെട്ട ആ സൈനിക മേധാവിയുടെ പ്രസ്താവനകൾ നമ്മുടെ മാധ്യമങ്ങൾ ചർച്ച ചെയ്യില്ല.
കാരണം 46 സ്ഥിരീകരിക്കപ്പെട്ട രഹസ്യ ബയോലാബ് പരീക്ഷണ ശാലകൾ ഉക്രൈനിൽ മാത്രം അമേരിക്ക രഹസ്യമായി പ്രവർത്തിപ്പിക്കുന്നുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് ജനറൽ ഇഗോർ കിറിലോവ് ആയിരുന്നു. ഈ പരീക്ഷണ ശാലകളിൽ അതീവ വിനാശകാരികളായ വൈറസുകളെ രാസായുധങ്ങളാക്കി പരിവർത്തിപ്പിക്കുന്നു എന്നും അതിന്റെ ട്രയൽ റണ്ണുകൾ സ്വന്തം രാജ്യത്ത് അതായതു അമേരിക്കയിൽ തന്നെ ലക്ഷക്കണക്കിന് കൊതുകുകളുടെ വിമാനത്തിൽ നിന്നുള്ള ചൊരിയലുകളിലൂടെ അമേരിക്ക പരീക്ഷിച്ചിട്ടുണ്ട് എന്നും, സ്വന്തം ജനതയെ ആക്രമിക്കുന്ന, പരീക്ഷണത്തിനുള്ള ഗിനിപ്പന്നികൾ ആക്കുന്ന കണ്ണിൽച്ചോരയില്ലാത്ത ഭരണകൂടം ആണ് അമേരിക്കയിലേത് എന്നയാൾ വിളിച്ചു പറഞ്ഞു.
അമേരിക്കയിലെ ഫോർഡ് ഡിട്രീക്കിലെ ബയോലാബിലെ പൊട്ടിത്തെറിയും അവിടെ പടർന്നു പിടിച്ച ശ്വാസകോശ ന്യൂമോണിയയും അമേരിക്കൻ ജൈവ ആയുധ പ്രസരണങ്ങൾ തന്നെയായിരുന്നു എന്നതും റഷ്യൻ ന്യൂക്ലിയർ ബയോ കെമിക്കൽ ട്രൂപ്പിന്റെ വിളിച്ചു പറയുമ്പോഴാണ് ചൈനയും അറിയുന്നതുതന്നെ. ഇതുതന്നെ തായ്‌വാൻ ശാത്രജ്ഞരും വിളിച്ചു പറഞ്ഞു. ഫോർട്ട് ഡിട്രീക്കിലെ ഈ ആരോപണം അന്വേഷിക്കണം എന്ന് ചൈനയും പറഞ്ഞു.
കുറച്ചുകൂടി വ്യക്തമായി യുഎസ് ഗവൺമെൻ്റ് സൃഷ്ടിച്ച മനുഷ്യനിർമിത വൈറസാണ് കോവിഡ്-19 എന്ന് അമേരിക്കൻ ലാബുകളിൽ മാത്രമുള്ള വൈറസ് ജീനുകളുടെ തരംതിരിവുകൾ വ്യക്തമാക്കി കിറില്ലോവ് തെളിവ് സഹിതം ഉന്നയിച്ചു. അതുകൊണ്ടാണ് കോവിഡിൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് യുഎസ് സർക്കാർ തടസ്സം സൃഷ്ടിച്ചുക്കുന്നതെന്നും ആ പരിശോധനകൾ അവർ ഒരിക്കലും അനുവദിക്കില്ല എന്നും ലോകത്തോട് ഇഗോർ വിളിച്ചു പറഞ്ഞെങ്കിലും സത്യം പറയുന്ന നമ്മുടെ മാധ്യമങ്ങൾ അടക്കം ലോക മാധ്യമങ്ങൾ ഇതൊന്നും സാമാന്യ ജനം അറിയാതിരിക്കാൻ ശക്തമായ ചൈനാ നുണകൾ നിരന്തരമായി ലോകമെങ്ങും വര്ഷിച്ചുകൊണ്ടിരുന്നു.. എന്താല്ലേ ?
തീർന്നില്ല കോവിഡിന്റെ ഗൂഢാലോചനയിലും ഇന്നും ലോകമാകെ ഉള്ള മുന്നൂറോളം അമേരിക്കൻ ബയോ ലാബുകളിലെ രഹസ്യ ജൈവരാസായുധ പരീക്ഷണങ്ങളിലും ഭീമൻ മരുന്ന് കമ്പനികളായ ഫൈസറിൻ്റെയും മോഡേണയുടെയും പങ്കാളിത്തവും ഇഗോർ തുറന്നുകാട്ടി. യേത് ലോകമാകെ കോവിഡ് വാക്സിനുകൾ തരുന്ന ഭീമൻ കമ്പനികളാണിവ, ഇവയുടെ ഉടമകൾ അമേരിക്കയും ഇസ്രയേലും