25 April 2025

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഭാവന നായികയായ ‘ഹണ്ട്’ ഒടിടിയിലേക്ക്

2024 ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് ഹണ്ട്. ഈ സിനിമ ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. 2024 ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പൂർണ്ണമായും മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലര്‍ ചിത്രമാണിത്. രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Share

More Stories

എന്താണ് സിംല കരാർ, പാകിസ്ഥാൻ എങ്ങനെയാണ് അത് മുൻപ് ലംഘിച്ചത്?

0
പഹൽഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണം ഇന്ത്യ ശക്തമാക്കി, മെഡിക്കൽ വിസകൾ ഉൾപ്പെടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കുകയും പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കാൻ പാകിസ്ഥാൻ...

ഇന്ത്യയുടെ പ്രതികാര നടപടികളുടെ സമ്മർദ്ദം; പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ തകർന്നു

0
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കർശന നടപടികൾ സ്വീകരിച്ചു, ഇത് പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. ഇതിന്...

ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സുഗമമാക്കാൻ മൂന്ന് റഷ്യൻ ഇൻഷുറൻസ് കമ്പനികൾ കൂടി പരിരക്ഷ ഒരുക്കും

0
റഷ്യൻ ഇൻഷുറൻസ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് അയയ്ക്കുന്ന എണ്ണ കയറ്റുമതിക്ക് സമുദ്ര ഇൻഷുറൻസ് നൽകുന്നതിന് അനുമതി തേടി. പാശ്ചാത്യ ഉപരോധങ്ങൾക്ക് ഇടയിലും ഡെലിവറികൾ നിലനിർത്താൻ മോസ്കോ ശ്രമിക്കുന്നതിനാൽ മുൻനിര ബാങ്കായ...

ചൈനയും കെനിയയും ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതിജ്ഞ; യുഎസ് തീരുവകളെ എതിർത്തു

0
പ്രസിഡന്റ് ഷി ജിൻപിങ്ങും കെനിയൻ പ്രധാനമന്ത്രി വില്യം റൂട്ടോയും തമ്മിൽ ബീജിംഗിൽ നടന്ന ചർച്ചകളിൽ ചൈനയും കെനിയയും ബന്ധം പുതിയ തലത്തിലേക്ക്. വ്യാപാര തടസങ്ങൾ എതിർക്കാനും വ്യാഴാഴ്‌ച സമ്മതിച്ചു. ബീജിംഗും നെയ്‌റോബിയും തമ്മിലുള്ള ബന്ധം...

പാക് താരം ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ

0
ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച വാണി കപൂർ നായികയായി അഭിനയിക്കുന്ന ഈ ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ...

പാകിസ്ഥാൻ മുട്ടുമടക്കും; ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ എങ്ങനെ ബാധിക്കും?

0
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളിലാണ് പാകിസ്ഥാനെതിരെ രാജ്യം നിലപാടെടുത്തത്. ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങളാണ് ഇവ. സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി)...

Featured

More News