22 January 2025

International Desk

കമ്പവലിക്കൊരു ലോകവേദിയുമായി സമീക്ഷ; യുകെ ദേശീയ വടംവലി ടൂർണമെന്‍റ് മാഞ്ചസ്റ്ററില്‍

കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത്‌ലറ്റിക് സെന്‍ററാണ് മത്സരവേദി. വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ...

ഇന്ത്യ ഗ്ലോബൽ ഫോറം ആറാം വാർഷികം; ഇരുരാജ്യങ്ങളിലെയും പൊതുതിരഞ്ഞെടുപ്പ് മുഖ്യവിഷയം

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ദേ പിന്നേം വാട്സ്ആപ്പ്! ഇത്തവണ അപ്ഡേറ്റ് വോയ്‌സ് സ്റ്റാറ്റസിൽ

ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഫോൺ കാൾ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം; പുതിയ മാര്‍ഗവുമായി ടെലികോം വകുപ്പ്

തട്ടിപ്പ് കോളുകളില്‍നിന്ന് മാറി യഥാര്‍ഥ കോളുകള്‍ കണ്ടെത്താനുള്ള വിദ്യയാണ് ടെലികോം വകുപ്പ് അവതരിപ്പിക്കുന്നത്.

യുപിഐ വന്നിട്ടും കറൻസി വഴി പണമടയ്ക്കുന്ന രീതിക്ക് മാറ്റമില്ല; വെട്ടിലായി വൻകിട കമ്പനികൾ

ഇന്ത്യൻ സ്റ്റോറുകളിലെ ആപ്പിളിന്റെ വിൽപ്പനയുടെ ഏകദേശം 7 മുതൽ 9 ശതമാനവും പണമിടപാടുകളായിട്ടാണ് നടക്കുന്നത്.

ഒരു വരിപോലും കോഡിങ് ഇല്ല; എഐയുടെ പേരിൽ സമ്പാദ്യം വർധിപ്പിച്ച് ബ്രിട്ടീഷ് പ്രദേശമായ ആന്‍ഗ്വില

ചാറ്റ് ജിപിറ്റി ആരംഭിച്ചതിനുശേഷം 2022 നവംബര്‍ മുതല്‍ .ai ഡൊമെയ്ന്‍ നാമത്തിനായുള്ള രജിസ്‌ട്രേഷനുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഐഎഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളിൽ സ്മാർട്ട്‌ ഫോൺ ഉപയോഗം വർധിക്കുന്നു; പുതിയ നിയമ നിർമാണത്തിന് യുകെ

സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

വിൻഡോസ്‌ റീകാൾ സംവിധാനവുമായി മൈക്രോസോഫ്റ്റ്; എഐയിലൂടെ ഉപഭോക്താക്കളെ നേടാൻ ഒരുക്കം

പുതിയ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

ഇത് മനസ്സറിയും യന്ത്രം; അവകാശവാദവുമായി ശാസ്ത്രജ്ഞർ

ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.

യുദ്ധം വരുത്തിയ മാറ്റം; ഉക്രെയ്നിലെ യുദ്ധം ദേശാടനപക്ഷികളുടെ സഞ്ചാര പാത മാറ്റി

യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയിരുന്നു.

ട്രെൻഡായി സുഡിയോ; കച്ചവടം പൊടിപൊടിക്കുന്നു

കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്.

തോക്ക് ധാരികളെ കണ്ടെത്താൻ എഐ ക്യാമറ; സ്കൂളുകളിൽ ഇനി വെടിയൊച്ച മുഴങ്ങില്ല

സ്കൂള്‍ പരിസരത്ത് തോക്കുമായി പ്രവേശിക്കുന്നവരെ എഐ ക്യാമറകള്‍ വഴി കണ്ടെത്താനുള്ള സംവിധാനം ഒരുക്കാനാണ് കാൻസസ് സംസ്ഥാനം പദ്ധതിയിടുന്നത്.