6 January 2025

അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി ബുംറ; രോഹിത് ശർമ്മ ടീം വിട്ടു

രോഹിതിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ ടീം തോറ്റിരുന്നു. ഒരു മത്സരം സമനിലയിലായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കാതിരുന്നതിനാൽ ബുംറയാണ് മത്സരം നയിച്ചത്. ഒപ്പം ബാറ്റുകൊണ്ടും മികവ് തുടരുന്നു.

അടുത്തദിവസം സിഡ്‌നിയിൽ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി ബുംറയെ നിയമിച്ചു. രോഹിത് ശർമ്മ ടീം വിട്ടു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുകയാണ്. ഇരുടീമുകളും തമ്മിൽ അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്.

നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ് നാളെ (3ന്) സിഡ്‌നിയിൽ ആരംഭിക്കും. രോഹിതിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ ടീം തോറ്റിരുന്നു. ഒരു മത്സരം സമനിലയിലായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കാതിരുന്നതിനാൽ ബുംറയാണ് മത്സരം നയിച്ചത്. ഒപ്പം ബാറ്റുകൊണ്ടും മികവ് തുടരുന്നു.

ആ മത്സരത്തിലും ഇന്ത്യൻ ടീം വിജയിച്ചു. അതിന് ശേഷം രണ്ടാം മത്സരം മുതൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നതെങ്കിലും ടീമിന് തിരിച്ചടികൾ നേരിടുകയാണ്. അതിനാൽ അവസാന ടെസ്റ്റിൽ ബുംറയാണ് നായകൻ.

Share

More Stories

കോഴ ഇടപാടിൽ കുരുങ്ങിയ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

0
കൽപ്പറ്റ: നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. 50 വർഷം കോൺഗ്രസ്സായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്നും ഐ.എസ്.ഐ ബാലകൃഷണൻ...

റൈഫിൾ ക്ലബ് OTT റിലീസ് തീയതി വെളിപ്പെടുത്തി; ത്രില്ലർ സിനിമ എപ്പോൾ എവിടെ കാണണം

0
വിജയരാഘവനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ആക്ഷൻ ത്രില്ലർ റൈഫിൾ ക്ലബ് ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2024 ഡിസംബർ 19ന് തിയേറ്ററുകളിൽ പ്രീമിയർ ചെയ്‌ത ചിത്രം OTT കരാർ ഒപ്പിട്ടതായി...

സമയം, കാലാവസ്ഥ അടിസ്ഥാനമാക്കി AI- ‘പവർഡ് വാൾപേപ്പർ ഫീച്ചറി’ന് സാംസങ് പേറ്റൻ്റ് നേടി

0
സാംസങ് അതിൻ്റെ ഉപകരണങ്ങൾക്കായി ഒരു പുതിയ സവിശേഷത വികസിപ്പിച്ചേക്കാം. അത് നിലവിലെ കാലാവസ്ഥാ വിവരങ്ങളെ അടിസ്ഥാനമാക്കി വാൾപേപ്പർ മാറ്റാൻ കഴിയും. കമ്പനിക്ക് അടുത്തിടെ അനുവദിച്ച പേറ്റൻ്റ് അനുസരിച്ചാണിത്. പകലിൻ്റെ സമയത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി...

നക്‌സലുകൾ പോലീസ് വാഹനം തകർത്തു; ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ കുറ്റ്രുവിലെ ജംഗിൾ ഏരിയയിൽ മാവോയിസ്റ്റുകൾ പോലീസ് വാഹനം ആക്രമിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. അബുജമദിന് സമീപമാണ് കുറ്റ്രു പ്രദേശം. കഴിഞ്ഞയാഴ്‌ച ഈ...

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

0
അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ...

പട്‌ന പോലീസ് പ്രശാന്ത് കിഷോറിനെ തടഞ്ഞു; ഗാന്ധി മൈതാനം ഒഴിപ്പിച്ചു

0
പട്‌നയിലെ ഗാന്ധി മൈതാനിയിൽ അഞ്ച് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് തലവൻ പ്രശാന്ത് കിഷോറിനെ 2025 ജനുവരി ആറിന് രാവിലെ പട്‌ന പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്തെ തകർന്ന...

Featured

More News