Literature
Literature
ഒരു ഇറ്റാലിയൻ പെൺകുട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക്; സോണിയയുടെ അസാധാരണ യാത്ര
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളിലൊന്നാണ് സോണിയ ഗാന്ധി. ഇറ്റലിയിൽ ജനിച്ച് ഇന്ത്യയിലെത്തിയ അവർ, ഒരുകാലത്ത് രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്ന കുടുംബനാഥയായിരുന്നു. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നായ കോൺഗ്രസിന്റെ അധികാരകേന്ദ്രമായി മാറി....

