4 January 2025

ഇനി കർശനം; തൻ്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഗംഭീർ

എന്തായാലും ഡ്രസ്സിംഗ് റൂമിൽ കാര്യങ്ങൾ എല്ലാം നന്നായിട്ടല്ല മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ട്. ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടെങ്കിലും സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിൻ്റെ അപേക്ഷ നിരസിച്ചു.

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 184 റൺസിന് വിജയിച്ച പിന്നാലെ ഇന്ത്യയുടെ മുഖ്യ
മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ടീമിലെ കളിക്കാരോട് ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. ടീമംഗങ്ങളോട് സംസാരിച്ച അദ്ദേഹം തനിക്ക് മതിയായെന്നും പറഞ്ഞു.

ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ചെയ്യുന്ന റിപ്പോർട്ട് പ്രകാരം, ഗംഭീർ താരങ്ങളുടെ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല എങ്കിലും സീനിയർ താരങ്ങൾ അടക്കം വിമർശനം കേട്ടു എന്ന് റിപ്പോർട്ട് വരുന്നു.അവസാന ആറ് മാസങ്ങളിൽ ക്രിക്കറ്റ് താരങ്ങൾക്ക് അവർ ആഗ്രഹിച്ചത് ചെയ്യാൻ താൻ അനുവദിച്ചുവെന്നും എന്നാൽ ഇപ്പോൾ മുതൽ തൻ്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും ഗംഭീർ തുറന്നുപറഞ്ഞു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ൽ നിലവിൽ ഇന്ത്യ 1-2 ന് പിന്നിലാണ്, കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള അവരുടെ യോഗ്യതയും സംശയത്തിലാണ്. അടുത്ത ടെസ്റ്റ് ജയിച്ചില്ലെങ്കിൽ ഇന്ത്യ ബോർഡർ- ഗവാസ്‌ക്കർ ട്രോഫി കൈവിടും.
സെപ്തംബറിൽ ബംഗ്ലാദേശിനെതിരായ ഹോം ടെസ്റ്റ് പരമ്പര മുതൽ ബാറ്റർമാർ എങ്ങനെ പരാജയപ്പെടുന്നുവെന്ന് ഗംഭീർ ചർച്ച ചെയ്തു.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി , ഋഷഭ് പന്ത് എന്നിവർ ഓസ്‌ട്രേലിയക്ക് എത്രയാ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് അനാവശ്യമായി വലിച്ചെറിയുക ആയിരുന്നു.എന്തായാലും ഡ്രസ്സിംഗ് റൂമിൽ കാര്യങ്ങൾ എല്ലാം നന്നായിട്ടല്ല മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ട്. ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടെങ്കിലും സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിൻ്റെ അപേക്ഷ നിരസിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയാണ് സീനിയർ താരങ്ങളിൽ ഏറ്റവും അധികം വിമർശനം കേൾക്കുന്നത്.

Share

More Stories

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്

0
ന്യൂഡൽഹി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025ന് നിർദ്ദേശിച്ചിട്ടുള്ള ഡ്രാഫ്റ്റ് നിയമങ്ങൾ അനുസരിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിന് ഒരു കുട്ടിക്ക് മുതിർന്നവരുടെ സമ്മതം ആവശ്യമാണ്. മുതിർന്നയാൾക്ക് രക്ഷിതാവോ രക്ഷിതാവോ ആകാം...

ചെറുകിട ആണവനിലയം;
സ്വകാര്യ കമ്പനികളെ ക്ഷണിച്ച് കേന്ദ്രം

0
ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവമേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ മോദി സര്‍ക്കാര്‍. 220 മെ​ഗാവാട്ടിൻ്റെ ഭാരത് സ്മോള്‍ റിയാക്‌ടര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് രാജ്യത്തെ വ്യവസായികളിൽ നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ആണവോര്‍ജ കോര്‍പറേഷൻ...

‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും’; പെരിയ കേസില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കെവി...

0
അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന്‍ പറഞ്ഞു. സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട...

അൽ ജസീറ ചാനലിന് വിലക്കുമായി പാലസ്തീൻ അതോറിറ്റി

0
അൽ ജസീറ ന്യൂസ് നെറ്റ്‌വർക്ക് ചാനലിനെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പാലസ്തീനിയന് അതോറിറ്റി (പിഎ) താൽക്കാലികമായി വിലക്കി. അവിടെ അശാന്തി ഉണ്ടാക്കുന്നതിലും “കലഹമുണ്ടാക്കുന്നതിലും” ബ്രോഡ്കാസ്റ്റർ പങ്കുവഹിക്കുന്നതായി അവർ അവകാശപ്പെടുന്നു . ഖത്തർ ആസ്ഥാനമായുള്ള...

സിഡ്‌നി ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചത് എന്തുകൊണ്ട്?

0
വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചു. ക്യാൻസർ രോഗത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് 40 വയസ്സുള്ള...

പരീക്ഷണ വേളയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 180 കിലോമീറ്റർ വേഗതയിൽ കുതിച്ചു

0
ദീർഘദൂര, ഇടത്തരം യാത്രകൾക്കായി ആസൂത്രണം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒന്നിലധികം പരീക്ഷണങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾക്ക്...

Featured

More News