6 March 2026

‘രാഷ്ട്രീയ മേഖലയിലെ പുരുഷാധിപത്യം പാർട്ടിയിലുമുണ്ട്; അതിന് എതിരെയാണ് ഞങ്ങളുടെ ഫൈറ്റ്’: എംഎ ബേബി

സിപിഎമ്മിൻ്റെ പവ്വർ ഗ്രൂപ്പ് എന്ന് പറയുന്നത് പാർട്ടി അംഗങ്ങളാണ്

കുറ്റം ചെയ്യുന്നവരോട് ഒരു ദാക്ഷണ്യവും എൽഡിഎഫ് സർക്കാർ കാണിക്കില്ലെന്ന് സിപിഎം നേതാവ് എംഎ ബേബി. പുരുഷാധിപത്യമുള്ള സമൂഹമാണുള്ളത്. അത് മാറണമെന്നും എംഎ ബേബി പറഞ്ഞു. രാഷ്ട്രീയ മേഖലയിലുള്ള പുരുഷാധിപത്യം സിപിഎമ്മിലുമുണ്ട്. അതിനെതിരെയാണ് ഞങ്ങൾ ഫൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിൻ്റെ പവ്വർ ഗ്രൂപ്പ് എന്ന് പറയുന്നത് പാർട്ടി അംഗങ്ങളാണ്. കോൺ​ഗ്രസിൽ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. സിമി റോസ്ബെൽ ജോണിൻ്റെ വെളിപ്പെടുത്തലിനെ കുറിച്ച് ചാനലിലൂടെയാണ് ‍ഞാൻ അറിഞ്ഞത്. എല്ലാവരും ഈ വിഷയം ഏറ്റെടുക്കണമെന്നും എംഎ ബേബി പറഞ്ഞു.

മുകേഷിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിതാണ്. ഇപി ജയരാജന് അതൃപ്തി ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്‌ടി മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സിനിമയിൽ വേണ്ടത് സകലരും ഉൾപ്പെടുന്ന സംഘടനകളാണ്. ഇടതുപക്ഷ സംഘടന എന്ന സമീപനമല്ല എനിക്കുള്ളത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കാരണമായത് ഒരു നടിയുടെ പോരാട്ടമാണ്. പോരാടിയ ആ നടിക്ക് സല്യൂട്ട്. നടിയുടെയും ഡബ്ല്യുസിസിയുടെയും ഇടപെടലാണ് പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News