9 June 2025

ചരക്ക് കപ്പലിൽ തീപിടിത്തം; കോഴിക്കോട് ജാഗ്രതയിൽ

കപ്പലിൽ നിന്ന് 50 കണ്ടയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം

കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിത്തം. മുംബൈക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് ലഭിച്ച വിവരം. രക്ഷാപ്രവർത്തനത്തിന് നേവിയും കോസ്റ്റ് ഗാർഡും അപകട സ്ഥലത്തേക്ക് എത്തി.

അപകടം ഉണ്ടായിരിക്കുന്നത് കേരളത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ്. കപ്പലിൽ നിന്ന് 50 കണ്ടയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം. കൊളംബോയിൽ നിന്ന് മുബൈയിലേക്ക് പോകുന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

Share

More Stories

ട്രംപിൻ്റെ ‘യാത്രാ വിലക്ക്’ നടപ്പിലാക്കി; ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു

0
യുഎസിൽ കുടിയേറ്റ നിയന്ത്രണങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടയിൽ ഡൊണാൾഡ് ട്രംപിൻ്റെ വിവാദ യാത്രാ നിരോധന നയം വീണ്ടും പ്രാബല്യത്തിൽ വന്നു. 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിൽ പ്രവേശിക്കുന്നത് ഉടനടി വിലക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ്...

ലോക്കൽ ട്രെയിനിൽ നിന്ന് യാത്രക്കാർ ട്രാക്കിലേക്ക് വീണു; മുംബൈയിൽ അഞ്ചുപേർ മരിച്ചു

0
മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. പന്ത്രണ്ടോളം യാത്രക്കാരാണ് ട്രാക്കിലേക്ക് വീണത്. തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. അപകടം നടക്കുമ്പോൾ ട്രെയിനിൽ...

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എഐയെ കുറിച്ച് പറഞ്ഞ ഒരു കാര്യം; കോഡിംഗ് എഞ്ചിനീയർമാർ ആവേശഭരിതർ

0
എഐ അതായത് ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് ലോകത്തിന് ഒരു പുതിയ ദിശാബോധം നൽകി. ഒരു വശത്ത് ഇത് ജോലി ത്വരിതപ്പെടുത്തിയിട്ട് ഉണ്ടെങ്കിലും, മറുവശത്ത് ഇത് പല പ്രൊഫഷണലുകൾക്കും ആശങ്കയുണ്ടാക്കുന്നു. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം. എഐ...

ഹണിമൂണിനിടെ കൊലപാതകം; സോനത്തിന് മറ്റൊരാളുമായി ബന്ധം, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ

0
മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിന് ഒടുവിൽ മലയിടുക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിൻ്റെ കൊലപാതകം ആസൂത്രണം...

മേഘാലയ ഹണിമൂൺ കൊലപാതകം: ഞെട്ടിക്കുന്ന രാത്രിയിലെ കോളും വലിയ ട്വിസ്റ്റും

0
ഇൻഡോറിൽ നിന്നുള്ള രഘുവംശി ദമ്പതികൾ മേഘാലയയിൽ ഹണിമൂണിൽ ആയിരിക്കുമ്പോൾ അപ്രത്യക്ഷരായിരുന്നു . തുടർന്ന് കൊടുമുടികളിൽ തീവ്രമായ തിരച്ചിൽ നടത്തി. ഒരാഴ്ചയ്ക്ക് ശേഷം, കിഴക്കൻ ഖാലി കുന്നുകളിലെ ഒരു മലയിടുക്കിൽ രാജ രഘുവംശിയുടെ അഴുകിയ...

നിലമ്പൂർ വിലപേശൽ; വെല്‍ഫെയർ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് പാർട്ടിയാക്കുമോ?

0
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കാൻ . സാധ്യത. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനാണ് വെല്‍ഫെയർ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനുപകരമായി ഐക്യ ജനാധിപത്യ മുന്നണിയിൽ തങ്ങളെ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന...

Featured

More News