21 April 2025

വിഷുക്കാലം ആഘോഷമാക്കാൻ ‘പ്രണവിന്റെ കലവറ’

പാചകത്തോട് അഗാധമായ അഭിനിവേശമുള്ള പ്രണവ് എന്ന യുവാവിന്റെ പ്രചോദനാത്മകമായ കഥയാണ് ‘പ്രണവിന്റെ കലവറ’ പറയുന്നത്.

വിഷുവിന് പ്രേക്ഷകർക്ക് മുൻപിലേക്ക് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സംവിധാനം ചെയ്ത ഷോർട് മൂവി ‘പ്രണവിന്റെ കലവറ’ പ്രദർശനത്തിനെത്തി. ഡിസൈർ എന്റർടൈൻമെന്റ്സ് യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. വൈകുന്നേരം യുകെ സമയം 4.30നായിരുന്നു (ഇന്ത്യൻ സമയം രാത്രി 9) റിലീസ്. പാചകത്തോട് അഗാധമായ അഭിനിവേശമുള്ള പ്രണവ് എന്ന യുവാവിന്റെ പ്രചോദനാത്മകമായ കഥയാണ് ‘പ്രണവിന്റെ കലവറ’ പറയുന്നത്.

ഡിസൈർ എന്റർടൈൻമെന്റ്സും അഡ്വ. സുഭാഷ് മാനുവലും നിർമ്മിച്ച ഈ ഹൃസ്വ ചിത്രം ഒരാളുടെ അഭിനിവേശം പിന്തുടരേണ്ടതിന്റെ പ്രാധാന്യവും കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൂല്യവും ഉയർത്തിക്കാട്ടുന്നു.

തിരക്കഥ – ധനേഷ് സോമൻ. ഛായാഗ്രഹണം; നജീബ് കളർടോൺ. സംഗീതം: ദീപാങ്കുരൻ. മീഡിയ പാർട്ണർ: നാലാമിടം.

Share

More Stories

ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല

0
| ശ്രീകാന്ത് പികെ 2014 ലോ 2015 - ലോ മറ്റോ ആണെന്ന് തോന്നുന്നു, "ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല" എന്ന് പോപ്പ് ഫ്രാൻസിസ് പ്രസ്ഥാവിച്ചത്. ബിംഗ് ബാങ്ങ് തിയറിയേയും, പരിണാമ...

‘സ്ത്രീ’ എന്നതിന്റെ നിർവചനം ; യുകെ സുപ്രീം കോടതി വിധിക്കെതിരെ ട്രാൻസ് ആക്ടിവിസ്റ്റുകളുടെ റാലി

0
തുല്യതാ നിയമപ്രകാരം ഒരു സ്ത്രീയെ ജൈവിക ലൈംഗികത നിർവചിക്കുന്നുവെന്ന് ബ്രിട്ടണിലെ ഉന്നത കോടതി വിധിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡർ ആളുകളും ആക്ടിവിസ്റ്റുകളും ലണ്ടനിൽ പ്രതിഷേധവുമായി രംഗത്തെത്തി. 2010-ൽ പാസാക്കിയ വിവേചന വിരുദ്ധ നിയമനിർമ്മാണത്തിൽ നിന്ന്...

മാർപ്പാപ്പ കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതർ വരുമായിരുന്നു: അൽഫോൻസ് കണ്ണന്താനം

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചിരുന്നുവെന്ന് എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം.അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.താൻ വളരെ വർഷങ്ങൾക്കു മുമ്പാണ്...

കോവിഡ്- വാക്‌സിൻ ആദ്യ ഡോസിന് ശേഷമുള്ള വൈകല്യം അവകാശപ്പെട്ട യുവാവിന് നഷ്‌ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശം

0
കോവിഡ്-19 വാക്‌സിൻ്റെ ആദ്യ ഡോസിൻ്റെ പാർശ്വഫലങ്ങൾ മൂലം വൈകല്യം അനുഭവിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഹർജിക്കാരനോട്, തൻ്റെ ഹർജി തുടരുന്നതിന് പകരം നഷ്‌ട പരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു....

ബിസിസിഐ ഈ കളിക്കാരെ സെൻട്രൽ കരാറിൽ നിന്ന് നീക്കം ചെയ്‌തു, സ്റ്റാർ ഓൾറൗണ്ടറും പുറത്തായി

0
2024-25 വർഷത്തേക്കുള്ള കേന്ദ്ര കരാർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ഇത്തവണ ആകെ 34 കളിക്കാർക്ക് കരാറിൽ ഇടം ലഭിച്ചു. ഇതിൽ അഞ്ചു കളിക്കാർക്ക് ആദ്യമായി ഈ ബഹുമതി ലഭിച്ചു....

‘കിലക്ക് ദേശീയ അംഗീകാരം’; ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളിൽ തിളങ്ങി കേരളം

0
2025-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരം നേടിയ കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്...

Featured

More News