17 March 2026

‘കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി’; അപ്പ ഉള്ള കാലം തൊട്ടേയുള്ള തീരുമാനമെന്ന് ചാണ്ടി ഉമ്മൻ

മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു

പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാജിവെക്കാന്‍ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവില്‍ അങ്ങനെ തന്നെയാണ് മുന്നോട്ടു പോകുന്നത്. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും’, -ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Share

More Stories

വെടിനിർത്തൽ ആവശ്യം നിരസിച്ചു, യുഎസിനും ഇസ്രായേലിനുമുള്ള പ്രതികാരം വളരെ ഗൗരവം ഉള്ളതാണെന്ന് മോജ്‌തബ

0
അമേരിക്കയുമായുള്ള സാധ്യമായ വെടിനിർത്തലിന് വേണ്ടിയുള്ള രണ്ട് ഇടനില രാജ്യങ്ങൾ ടെഹ്‌റാനെ അറിയിച്ച നിർദ്ദേശങ്ങൾ ഇറാൻ്റെ പരമോന്നത നേതാവ് മോജ്‌തബ ഖമേനി നിരസിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ചൊവ്വാഴ്‌ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്...

“ഭീരുത്വം നിറഞ്ഞ മനസാക്ഷിക്ക് നിരക്കാത്ത അക്രമം”; കാബൂൾ ആക്രമണത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

0
അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണത്തെ "ക്രൂരവും" "ഭീരുത്വപരവുമായ" അക്രമ പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. തിങ്കളാഴ്‌ച വൈകി അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന്...

ആർ‌എസ്‌എസിനെയും റോയെയും നിരോധിക്കണമെന്ന യുഎസ് ഏജൻസിയുടെ ആഹ്വാനം ബിജെപി തള്ളി

0
ആർ‌എസ്‌എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റെർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) റിപ്പോർട്ട് "അടിസ്ഥാന രഹിതം" ആണെന്നും കോൺഗ്രസ് ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി ചൊവ്വാഴ്‌ച...

വ്യോമ ആക്രമണത്തിൽ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ

0
ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനുമായ അലി ലാരിജാനി 2026 മാർച്ച് 17ന് ഇസ്രായേലി വ്യോമ ആക്രമണത്തിൽ...

കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

0
എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഹൈക്കമാന്‍ഡ് ഇത് അംഗീകരിക്കുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവാഴ്‌ച രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്‌ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള...

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, ന്യുനപക്ഷങ്ങൾക്കിടയിലെ ജനപ്രീതി; എംഎൽ അശ്വിനി കാസർകോട് ചരിത്രം കുറിക്കുമോ?

0
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികളുമായി ബിജെപി.മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ, ഇത്തവണ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെത്തന്നെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയായെന്നും...

Featured

More News