7 April 2025

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22ന് അഭിമുഖം നടത്തും.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22ന് അഭിമുഖം നടത്തും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു താഴെ. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.

Share

More Stories

ചരിത്രത്തിലെവിടെയും ഫാസിസം പരാജയപ്പെട്ടത് കമ്യൂണിസ്റ്റുകൾക്ക് മുന്നിലാണ്

0
| ശ്രീകാന്ത് പികെ എം.എ ബേബി പാർടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 23 വയസ്സായിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് മുന്നേ 21 വയസ്സിൽ എസ്‌.എഫ്.ഐയുടെ കേരള സംസ്ഥാന പ്രസിഡന്റ്....

രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ വിലക്കി

0
പലസ്തീൻ അനുകൂലികളായ രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിക്കുകയും തുടർന്ന് നാടുകടത്തുകയും ചെയ്തു. സന്ദർശനത്തിന്റെ സ്വഭാവം തെറ്റായി ചിത്രീകരിച്ചുവെന്നും രാജ്യത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയിട്ടെന്നും പ്രാദേശിക അധികാരികൾ ആരോപിച്ചു. ഭരണകക്ഷിയായ...

1996 ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമാണ് ട്വന്റി 20 ക്രിക്കറ്റിന് ജന്മം നൽകിയത്: പ്രധാനമന്ത്രി മോദി

0
1996-ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ ആക്രമണാത്മകവും അതുല്യവുമായ ബാറ്റിംഗ് ശൈലിയാണ് ടി20 ക്രിക്കറ്റിന് ജന്മം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സനത് ജയസൂര്യ, ചാമിന്ദ വാസ്, അരവിന്ദ ഡി സിൽവ,...

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ധോണി

0
തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണി മറുപടി നൽകിയതോടെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ വാർത്തയാണ് ലഭിച്ചത്ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) നിന്ന് ഉടൻ പിന്മാറാൻ പദ്ധതിയില്ലെന്ന്...

ചൈത്ര നവരാത്രിയോടെ നക്‌സലിസം തുടച്ചു നീക്കപ്പെടും; ദന്തേവാഡയിൽ ഷായുടെ ഗർജ്ജനം

0
ദന്തേവാഡയുടെ മണ്ണിൽ ശനിയാഴ്‌ച ഒരു ചരിത്ര നിമിഷം ഉണ്ടായി. അടുത്ത വർഷത്തോടെ നക്‌സലിസം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബസ്‌തർ ഇപ്പോൾ ചുവപ്പ് ഭീകരതയിൽ നിന്നുള്ള മോചനത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും...

ജസ്പ്രീത് ബുംറ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു; മുംബൈ ഇന്ത്യൻസിൽ ചേർന്നു

0
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു വലിയ ആശ്വാസ വാർത്തയുണ്ട്. ടീമിൻ്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒടുവിൽ ഐപിഎൽ 2025-ലേക്ക് തിരിച്ചെത്തി. വളരെക്കാലമായി പുറം ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയനായ ശേഷം, ബുംറ ഇപ്പോൾ...

Featured

More News