കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കുന്നു. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കുന്നു. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : https://kscsa.org, ഫോൺ : 8281098863, 0471 2313065, 2311654, 8281098861, 8281098864.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ അധ്യാപക നിയമന പ്രതിസന്ധിക്ക് പരിഹാരമാകുന്നു; 138 തസ്തികകളിൽ ഉടൻ നിയമനം

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ ദീർഘകാല അധ്യാപക നിയമന പ്രതിസന്ധിക്ക് പരിഹാരം കാണുന്ന നിർണ്ണായക തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അടുത്തിടെ...

NHAI-യിൽ ജോലി നേടാൻ സുവർണ്ണാവസരം; ശമ്പളം 2 ലക്ഷത്തിനടുത്ത്

നിങ്ങൾ ഒരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിങ്ങൾക്ക് ഒരു...

തദ്ദേശ തെരഞ്ഞെടുപ്പ്; 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണമെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്‌ത്‌ ബിജെപി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ...

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്; യുകെയിലെ 2026 ലെ ഏറ്റവും മികച്ച സർവകലാശാല

ഓക്‌സ്‌ഫോർഡും കേംബ്രിഡ്ജും ദീർഘകാലമായി ആധിപത്യം പുലർത്തിയിരുന്ന യുകെയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം 2026 ലെ റാങ്കിംഗിൽ വലിയ മാറ്റം...

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ഒഴിവുകൾ ; വിശദാംശങ്ങൾ അറിയാം

കേന്ദ്ര സർക്കാരിന്റെ കിഴിൽ സ്ഥിരജോലി ആഗ്രഹിക്കുന്ന തൊഴിൽരഹിതരായ യുവാക്കൾക്ക് ഇന്റലിജൻസ് ബ്യൂറോ (ഐബി) നല്ലൊരു അവസരം ഒരുക്കുകയാണ്. കേന്ദ്ര...

ഗൂഗിളിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിവിൽ സർവീസിന് പഠിക്കാനിറങ്ങിയ ആളെ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര റിക്രൂട്ടിംഗ് ഏജൻസിയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC). IAS, IPS, IFS...

598000 കോടി രൂപയുടെ സർക്കാർ സ്ഥാപനത്തിന് ഒരുകാലത്ത് നേതൃത്വം നൽകിയ ഇന്ത്യൻ സ്ത്രീയെ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയെ ഒരിക്കൽ നയിച്ചിരുന്ന ഒരു ഇന്ത്യൻ ബിസിനസ് എക്‌സിക്യൂട്ടീവും സംരംഭകയുമാണ് ഉഷ...