14 December 2024

ഝാൻസിയിൽ എൻഐഎ സംഘത്തെ ആക്രമിച്ച 111 പേർക്കെതിരെ കേസെടുത്തു

മുഫ്‌തി ഖാലിദിൻ്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതായി ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട്

ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത പുരോഹിതനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചെന്ന് ആരോപിച്ച് 111 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വിദേശ ഫണ്ടിംഗ് കേസിൽ എൻഐഎ സംഘം വ്യാഴാഴ്‌ച മുഫ്‌തി ഖാലിദിൻ്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതായി ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിറ്റി) ഗ്യാനേന്ദ്ര സിങ് പിടിഐയോട് പറഞ്ഞു.

“വിവരം ലഭിച്ചപ്പോൾ പ്രദേശത്ത് നിന്നുള്ള ഒരു ജനക്കൂട്ടം എൻഐഎ സംഘത്തെ തള്ളിയിടുകയും ഖാലിദിനെ മോചിപ്പിക്കുകയും ചെയ്‌തു. അവരോടൊപ്പം കൊണ്ടു പോവുകയും ചെയ്‌തു. പിന്നീട് അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിലെടുക്കുക ആയിരുന്നു ന്നു.” -ഗ്യാനേന്ദ്ര സിങ് പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

രാജ് കപൂർ@100; ദി വുമൺസ് ഡയറക്ടർ, ദി ഷോമാൻ

0
സ്വർണ്ണമുടിയും വെള്ളിത്തിര സ്വപ്‌നവുമുള്ള നീലക്കണ്ണുള്ള കരിസ്‌മാറ്റിക് ബാലൻ മുതൽ ഒരു സൂപ്പർസ്റ്റാറും ഷോമാനും വരെ തൻ്റേതായ ശൈലി സൃഷ്‌ടിച്ചും സോഷ്യലിസ്റ്റ് കഥകൾ പറഞ്ഞും പ്രൗഢി പുനർനിർവചിച്ചും സിനിമകളിലും ചലച്ചിത്ര നിർമ്മാണത്തിലും വിപ്ലവം സൃഷ്‌ടിച്ചു....

ഗതാഗത നിയമലംഘന പിഴയ്ക്ക് 50% ഇളവ്: വിവിധ എമിറേറ്റുകളിൽ പൊലീസ് അറിയിപ്പ്

0
ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് പ്രയോജനപ്പെടുത്തണമെന്ന് ഷാർജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു. വാഹനങ്ങൾ പിടിച്ചെടുത്തതിനും ബ്ലാക്ക് പോയിന്‍റുകൾക്കുമുളള പിഴകൾക്കും ഈ ഇളവ് ബാധകമാണ്. ഉപഭോക്തൃ...

സ്വന്തം മരണം വ്യാജമായി ഉണ്ടാക്കിയതിന് അറസ്റ്റ്; വിവാഹ മോചനത്തിന് ഭാര്യയുടെ അപേക്ഷ

0
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ ഒരു സ്ത്രീയെ കാണാനായി സ്വന്തം മുങ്ങിമരണം വ്യാജമായി ചമച്ച റയാൻ ബോർഗ്വാർഡ് അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഭാര്യ അവരുടെ വിവാഹം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച കോടതിയിൽ രേഖകൾ...

യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം; പ്രഖ്യാപനവുമായി ഫാൽക്കൺ ഏവിയേഷന്‍ സിഇഒ

0
യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം ആരംഭിക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാൽക്കൺ ഏവിയേഷന്‍ സര്‍വീസസ് സിഇഒ രമണ്‍ദീപ് ഒബ്റോയ് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ ഇലക്ട്രിക് ഫ്ളയിങ് ടാക്സി നിര്‍മാതാക്കളായ ആർച്ചര്‍...

ഒരേസമയം തിരഞ്ഞെടുപ്പ് പദ്ധതി; സർക്കാർ ബിൽ വിശദീകരിക്കുന്നത് എന്താണ്?

0
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന അതിമോഹ പദ്ധതി നടപ്പിലാക്കാൻ കൊണ്ടുവരുന്ന നിർദ്ദിഷ്ട ബിൽ അനുസരിച്ച് കാരണങ്ങളാൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പുകൾ ചെലവേറിയതും സമയമെടുക്കുന്നതും ആയതിനാലും വിവിധ കരണങ്ങളാലുമാണ്. തിങ്കളാഴ്‌ച ലോക്‌സഭയിൽ...

ഫോൺ ചോർത്തൽ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി

0
കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെയുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന...

Featured

More News