24 January 2025

വിവാദ ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

പാലക്കാട്ടെ സിപിഐ 25ന് വിഷയം ചര്‍ച്ച ചെയ്യും. പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ശേഷം നിലപാട് സംസ്ഥാന എക്‌സിക്യൂട്ടീവിനെ അറിയിക്കും

വിവാദമായ പാലക്കാട്ടെ ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ സിപിഐ. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ആശയവിനിമയം നടന്നു. വിവാദം കത്തുന്നതിനിടെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

സന്ദർശനത്തിൽ പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് മന്ത്രി വിശദീകരിച്ചു. നിലവിൽ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ലന്ന നിലപാടിലാണ് സിപിഐ നേതൃത്വം. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.

ഈ മാസം 27 ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. പാലക്കാട്ടെ സിപിഐ 25ന് വിഷയം ചര്‍ച്ച ചെയ്യും. പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ശേഷം നിലപാട് സംസ്ഥാന എക്‌സിക്യൂട്ടീവിനെ അറിയിക്കും

Share

More Stories

എലോൺ മസ്‌കിനെ ‘നാസി’ എന്ന് വിളിച്ചു; യുഎസ് ന്യൂസ് ചാനൽ അവതാരകയെ പുറത്താക്കി

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉദ്ഘാടന റാലിക്കിടെ നടത്തിയ നാസി സല്യൂട്ട് ആംഗ്യത്തിൻ്റെ പേരിൽ മസ്‌കിനെ നാസി എന്ന് സോഷ്യൽ മീഡിയയിൽ വിളിച്ചതിന് മിൽവാക്കി ആസ്ഥാനമായുള്ള ഒരു സിബിഎസ് അഫിലിയേറ്റ് വാർത്താ ചാനൽ...

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സിഎൻഎൻ

0
സിഎൻഎൻ അതിൻ്റെ 3,500 തൊഴിലാളികളെ ഉടൻ തന്നെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യം ചാനലിൽ നിന്നുള്ള ആളുകൾ എതിരാളിയായ യുഎസ് നെറ്റ്‌വർക്ക് സിഎൻബിസിയോട് പറഞ്ഞു. യുഎസ് മീഡിയ മൾട്ടിനാഷണൽ ടിവി പ്രേക്ഷകരിൽ നിന്നും നിന്നും...

‘നമ്മൾ തോക്കില്ല’; ചിന്ത ജെറോം ചെഗുവേരയുടെ സ്വപ്‌ന മണ്ണിലേക്ക്

0
ക്യൂബന്‍ യാത്രയുമായി സിപിഐഎം നേതാവ് ചിന്ത ജെറോം. തൻ്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുക ആണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഫിദലിൻ്റെയും...

‘കെജ്‌രിവാൾ അനുയായികൾക്ക് ഒപ്പം യമുനയിൽ കുളിക്കുമോ?’; മുഖ്യമന്ത്രി യോഗി എഎപിക്കെതിരെ ആഞ്ഞടിച്ചു

0
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിനിടയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിരാഡി നിയമസഭാ മണ്ഡലത്തിൽ തൻ്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ഈ യോഗത്തിൽ അദ്ദേഹം അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിൻ്റെ സർക്കാരിനുമെതിരെ രൂക്ഷമായ...

2025 ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിരിക്കും; പൂർണ്ണമായ ലിസ്റ്റ് കാണുക

0
ഫെബ്രുവരിയിൽ എന്തെങ്കിലും പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യാൻ ആരംഭിക്കുക. കാരണം ഈ മാസം പല ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും. 2025 ഫെബ്രുവരിയിൽ സാധാരണ പ്രതിവാര അവധികൾക്കായി...

റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം

0
രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025-ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ട അതിഥികളെ...

Featured

More News