7 March 2026

ഓൺലൈൻ വ്യാജ സാധനങ്ങളെ തിരിച്ചറിയാൻ കഴിയും

ബ്രിട്ടീഷ് സ്‌പോർട്‌സ് കാർ ബ്രാൻഡ് മക്‌ലാറൻ്റെ സൂപ്പര്‍ കാര്‍ വരെ ഓഎൽഎക്‌സിൽ വിൽക്കാൻ ഇട്ടിട്ടുണ്ട്

സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ഓൺലൈൻ പ്ലാറ്റ് ഫോമാണ് ഒഎൽഎക്‌സ്. സെക്കൻഡ് ഹാൻഡ് സാധനങ്ങൾ, വീട്, വാഹനങ്ങൾ അങ്ങനെ എന്തും ഒഎൽഎക്‌സിൽ ലഭിക്കും. ബ്രിട്ടീഷ് സ്‌പോർട്‌സ് കാർ ബ്രാൻഡ് മക്‌ലാറൻ്റെ സൂപ്പര്‍ കാര്‍ വരെ ഓഎൽഎക്‌സിൽ വിൽക്കാൻ ഇട്ടിട്ടുണ്ട്.

അതുപോലെ ഒഎൽഎക്‌സിൽ വരുന്ന വ്യാജന്മാരേയും സൂക്ഷിക്കണം. ഒഎൽഎക്‌സ് വഴി വാഹനം വിൽക്കുകയും പിന്നാലെ മോഷ്‌ടിക്കുകയും ചെയ്യുന്ന സംഘത്തെ മുമ്പ് പൊലീസ് പിടിച്ചത്. കോവിഡ് സമയത്ത് സെക്കൻഡ് ഹാന്റ് കാറുകൾ ഒഎൽഎക്‌സിൽ വാങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

അതുപോലെ ഒഎൽഎക്‌സ് വഴി തട്ടിപ്പ് നടത്തി പൈസ തട്ടിയെടുത്ത കേസിലെ പ്രതിയെ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഏകദേശം പതിനഞ്ചോളം പേരെ പറ്റിച്ചിരുന്നു.

ഒഎൽഎക്‌സ് വഴി ഫോൺ വാങ്ങുമ്പോഴും ശ്രദ്ധിച്ചിരിക്കണം. മോഷ്‌ടിച്ചതോ മറ്റോ ആകാൻ ചിലപ്പോൾ സാധ്യതയുണ്ട്. അതിനാൽ ഫോൺ, ഇലക്ട്രിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ബോക്‌സ്, ബില്ല് മുതലായവ ആവശ്യപ്പെടണം.

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങുമ്പോൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. എപ്പോഴും ശ്രദ്ധിച്ചിരിക്കുക, കരുതിയിരിക്കുക.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News