22 November 2024

വനത്തിൽ ഇരുപത് ശബരിമല തീർത്ഥാടകർ കുടുങ്ങി; സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥത

സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകർ വനത്തില്‍ കുടുങ്ങിയത്

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങിയതോടെ രക്ഷാപ്രവർത്തനം. പുല്ലുമേട് വഴി എത്തിയ ഇരുപത് തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്.

സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകർ വനത്തില്‍ കുടുങ്ങിയത്. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീർത്ഥാടകരെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ഒരു കാലത്ത് നിബിഡ വനപ്രദേശം: അന്‍റാര്‍ട്ടിക്കയിലെ ചരിത്രത്തിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

0
ഇന്ന് മഞ്ഞുരുക്കവും കടുത്ത ശൈത്യവുമാണ് അന്‍റാര്‍ട്ടിക്കയുടെ മുഖച്ഛായ. പക്ഷേ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അന്‍റാര്‍ട്ടിക്ക മിതശീതോഷ്ണ കാലാവസ്ഥയുള്ള നിബിഡ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും...

വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചു; വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍

0
വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ...

പറക്കുന്നത് 38000 അടി ഉയരത്തില്‍, വിമാനത്തിന്റെ വാതില്‍ തുറക്കാനൊരുങ്ങി യാത്രക്കാരന്‍

0
പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഹോസ്റ്റസിനെ ഇടിച്ചിട്ട് വാതിലിന് സമീപത്തേക്ക് യാത്രക്കാരന്‍. കീഴ്‌പ്പെടുത്തി സഹയാത്രികര്‍. 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. സഹയാത്രികരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം....

വിവാഹ മോചനത്തിനായി ഐശ്വര്യ- ധനുഷ് ആദ്യമായി കോടതിയിൽ

0
ചെന്നൈയിലെ കുടുംബ കോടതിയിൽ നവംബർ 21 വ്യാഴാഴ്‌ച ഹാജരായ ഐശ്വര്യ രജനികാന്തും ധനുഷും വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2022ൽ സോഷ്യൽ മീഡിയയിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവർ കോടതിയിൽ ഹാജരാകുന്നത്. അന്തിമ വിധി...

ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്

0
ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്. കാലിഫോര്‍ണിയ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രമാണ് കൊടുങ്കാറ്റിന്റെ ഭീകരത...

ഓഹരികളിൽ 23 ശതമാനം ഇടിഞ്ഞു; അദാനി കമ്പനി നിക്ഷേപകര്‍ക്ക് നഷ്‌ടം 2.60 ലക്ഷം കോടി, ദേശീയ റിപ്പോർട്ടുകൾ ഇങ്ങനെ

0
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളില്‍ 20 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച നടന്ന വ്യാപാരത്തിലാണ് വ്യവാസായി അദാനിയുടെ ബിസിനസ് കുത്തനെ താണത്. ലിസ്റ്റു ചെയ്‌ത 10 അദാനി ഗ്രൂപ്പ്...

Featured

More News