പ്രചാരണം ‘മുനീർ ഹാജി സ്റ്റൈലിൽ’ ; ആവേശത്തിൽ മൊഗ്രാൽ പുത്തൂർ യു.ഡി.എഫ്

ജില്ലാ നേതാവെന്ന നിലയിലും പ്രചാരണ പരിപാടികൾ നിയന്ത്രിക്കുന്നതിൽ സജീവമായിരുന്ന മുനീർ ഹാജി, സാധാരണ പ്രവർത്തകനെ പോലെ പ്രതിസന്ധികൾ നേരിട്ട് കേട്ടു, ജനങ്ങളുമായി സംവദിച്ച് വോട്ടഭ്യർത്ഥിക്കുന്നു.

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോടെ ജില്ല ചൂടേറിയിരിക്കുന്ന ഈ സമയം , കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മുനീർ ഹാജിയുടെ പ്രവർത്തനശൈലി വേറിട്ട രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് . പരമ്പരാഗത ഔപചാരിക പ്രസംഗങ്ങളിലേക്കും വേദികളിലേക്കുമുള്ള ആശ്രയത്തിൽ നിന്ന് വിട്ടു, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വോട്ടഭ്യർത്ഥന നടത്തുകയാണ് അദ്ദേഹം.

ജില്ലാ നേതാവെന്ന നിലയിലും പ്രചാരണ പരിപാടികൾ നിയന്ത്രിക്കുന്നതിൽ സജീവമായിരുന്ന മുനീർ ഹാജി, സാധാരണ പ്രവർത്തകനെ പോലെ പ്രതിസന്ധികൾ നേരിട്ട് കേട്ടു, ജനങ്ങളുമായി സംവദിച്ച് വോട്ടഭ്യർത്ഥിക്കുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ യു.ഡി.എഫ് പ്രവർത്തകർക്ക് ഇത് വലിയ ഊർജവും ആത്മവിശ്വാസവും നൽകുന്നു. സംഘടനാമികവിൽ പേരുകേട്ട മുനീർ ഹാജിയുടെ ഈ ജനകീയ ഇടപെടൽ വോട്ടുകളായി പ്രതിഫലിക്കുമെന്ന് മുൻനിര പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ബി.ജെ.പി.യും യു.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുന്ന നിർണ്ണായക പ്രദേശം ആണ്. ഈ സാഹചര്യത്തിൽ, മുനീർ ഹാജിയുടെ ജനസമ്പർക്ക പ്രചാരണ ശൈലി യു.ഡി.എഫിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം ലഭ്യമാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട് .

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...