11 May 2024

Editorial Desk

ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ്; 2024 ന്റെ തുടക്കത്തിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നു

സ്ട്രീമിംഗ് സേവനത്തിന് പുറമേ, ആമസോൺ പ്രൈം സബ്‌സ്‌ക്രൈബർമാർക്ക് വേഗത്തിലുള്ള ഷിപ്പിംഗും കിഴിവുകളും പോലുള്ള മറ്റ് ആനുകൂല്യങ്ങളുടെ ഒരു നിരയിലേക്ക് ആക്‌സസ്സ് നേടാനാകും.

കാവേരി വിഷയത്തിൽ കർണാടകയിൽ പ്രതിഷേധം വ്യാപിക്കുമ്പോൾ

പ്രതിഷേധിക്കുക എന്നത് അവരുടെ അവകാശമാണ്, സർക്കാരിന് അതിൽ എതിർപ്പില്ല. എന്നാൽ പൊതുമുതൽ നശിപ്പിക്കരുത്, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്

വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യോമസേനയുടെ സഹായത്തോടെ അതിവേഗം ദുരന്തനിവാരണ സേനാ അംഗങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു ഉദ്ദേശം.

വായ്പാ കുടിശ്ശിക അടച്ചില്ല; കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കണ്ടുകെട്ടി

എറണാകുളം സൗത്തിൽ 19.6 സെന്റ് സ്ഥലത്ത് 27,753 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്ന് നില കെട്ടിടത്തിലാണ് പാര്‍ത്ഥാസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവർക്ക് തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുണ്ട്.

സഞ്ജു സാംസൺ പുറത്തിരിക്കുന്ന കാഴ്ച സങ്കടകരമാണ്; നീതികേടാണ്

പന്ത്രണ്ട് ഇന്നിംഗ്സുകളിൽ 55 റൺസ് ശരാശരിയിൽ 104 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് അർധ സെഞ്ചുറികൾ അടക്കം നാനൂറോളം റൺസ് നേടിയ ഒരു മിഡിൽ ഓർഡർ ബാറ്റർ എങ്ങനെയാണ് മോശം കളിക്കാരനാവുന്നത്?

പെരിയാർ വെറുമൊരു സാമൂഹിക പരിഷ്കർത്താവായിരുന്നില്ല

അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൂടുതൽ സമത്വവും യുക്തിബോധവുമുള്ള ഒരു തമിഴ് സമൂഹത്തിന് അടിത്തറയിട്ടു.

മസ്തിഷ്കത്തിന് ഹാനികരമാകുന്ന രോഗത്തെ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യ; കേരളത്തിലെ നിപ റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

ആർ ടി ന്യൂസ് റഷ്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്കായി സൗജന്യ-എയർ ചാനലുകളും പ്രവർത്തിപ്പിക്കുന്നു , കൂടാതെ റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, അറബിക് ഭാഷകളിൽ ഇന്റർനെറ്റ് ഉള്ളടക്കം നൽകുന്നു.

മാതൃശിശു സൗഹൃദ തൊഴിലിടങ്ങൾ എന്ന് പറയുന്നത് പ്രിവിലേജ് ഉള്ളവർക്ക് മാത്രം അർഹതയുള്ളതല്ല

മേയർക്ക് എല്ലാം മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ നിനക്കെന്ത് കൊണ്ട് പറ്റില്ല എന്ന ചോദ്യം കൂടി നേരിടാൻ പോവുന്ന അമ്മമാരുണ്ട്. കുഞ്ഞുണ്ടായത് കൊണ്ട് ജോലിക്ക് പോവാൻ കഴിയാത്തവരെയും ജോലി ഒഴിവാക്കാൻ പറ്റാത്തവരെയും ഒരുപോലെ ബാധിക്കുന്ന ഒരു വിഷയമാണിത്.

പക തീർക്കുന്നത് പോലെ സർക്കാർ വിരുദ്ധ വാർത്തകൾ ചെയ്യുന്ന മനോരമ

കേരളത്തിലെ സർക്കാർ ഫണ്ടിൽ കുറവ് വന്നെങ്കിലും രാജസ്ഥാൻ സർക്കാർ വഴി അത് കോമ്പൻസേറ്റ് ചെയ്യേണ്ട പണി കെ.സി വേണുഗോപാൽ സഹായിച്ചിട്ടുണ്ട്, എന്നിട്ടും ഈ അസുഖം തുടരുകയാണെങ്കിൽ അത് ചികിത്സിക്കേണ്ടത് തന്നെയാണ്.

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിൽ ബഹളമുണ്ടാക്കാൻ എഡിറ്റർ ആവശ്യപ്പെട്ടു; എൻഡിടിവി മുംബൈ ചീഫ് രാജിവച്ചു

രാജിക്ക് ശേഷം യുട്യൂബിൽ പങ്കിട്ട ഒരു വീഡിയോയിൽ, സാഹചര്യം "കയ്പേറിയതായി" മാറുന്നതിന് മുമ്പ് താൻ എൻഡിടിവി വിടാൻ തീരുമാനിച്ചതായി മിശ്ര വെളിപ്പെടുത്തി.

ഇന്ത്യയിൽ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുന്നു

ആദ്യപടിയായി ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനുവേണ്ടി റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.

കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരണം; അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കാം

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.