5 May 2024

Web Desk

സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി ഇറാഖ്; ബില്ല് പാർലമെന്റ് പാസാക്കി

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ 'മനപ്പൂർവ്വം' പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും.

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്ന കേസുകളിൽ 149% വർദ്ധനവ്

2024-ൽ ഇതുവരെ ഏറ്റവുമധികം ചലാൻ നൽകിയിട്ടുള്ള മികച്ച 10 ട്രാഫിക് സർക്കിളുകളെ കുറിച്ച് ഡൽഹി ട്രാഫിക് പോലീസ് സമഗ്രമായ വിശകലനം നടത്തി.

പുതിയ അപ്ഡേഷനുമായി ജെമിനി; മ്യൂസിക് ആപ്പുകളിൽ വോയ്‌സ് കമാൻഡ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് വിവാദപരമായ പ്രതികരണം നല്‍കിയതിന് ജെമിനിയെ കേന്ദ്രം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ ജെമിനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മെയ്‌ മാസത്തിൽ അസ്ഥിര താപനില; മുന്നറിയിപ്പുമായി ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷകർ

മെയ് മാസം പൊതുവെ തെളിഞ്ഞ കാലാവസ്ഥയുള്ളതും ഇളം ചൂടുള്ളതുമായിരിക്കും. യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യും. സ്‌പെയിനില്‍ ഇത്തവണ നേരത്തേ കടുത്ത ചൂടെത്താൻ സാധ്യതയുണ്ട്.

പ്രഭാസ് ചിത്രം കൽക്കി ജൂണിൽ തിയേറ്ററുകളിലേക്ക്

പുരാണകഥകളെയും ആധുനികലോകവും ഒരുപോലെ ആവിഷ്ക്കരിച്ചുകൊണ്ട് ഭാവിയെ തുറന്ന് കാട്ടുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ ആയിരിക്കും കൽക്കി എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗാസയിലേക്ക് മാനുഷിക സഹായം; യുഎസിനെ സഹായിക്കാൻ ഗാസയിലേക്ക് സേനയെ വിന്യസിക്കാൻ യുകെ

സൈപ്രസിൽ നിന്ന് ഫലസ്തീൻ എൻക്ലേവിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് വേണ്ടി ഗാസ തീരത്ത് യുഎസ് സൈന്യം ഒരു താൽക്കാലിക തുറമുഖത്തിൻ്റെ നിർമ്മാണം ആരംഭിച്ചതായി ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

പഴയ ജനപ്രിയത സിനിമകളിലൂടെയും പിആര്‍ പണികളിലൂടെയും വീണ്ടെടുക്കുക അത്ര നിസ്സാരമല്ല

കേസിന് മുൻപുണ്ടായിരുന്ന ആരാധക പിന്തുണയും ജനപ്രിയ നായകനെന്നുമുളള ഇമേജും തിരികെപിടിക്കാൻ തന്റെ സിനിമകളിലെ നായക കഥാപാത്രങ്ങളിലൂടെ തന്നെ അന്നുമുതൽ ദിലീപ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

എതിരാളികളല്ല പങ്കാളികൾ; ബന്ധം മെച്ചപ്പെടുത്താൻ അമേരിക്കയും ചൈനയും

യുക്രെയ്‌ന്‍-റഷ്യ, പശ്ചിമേഷ്യയിലെ വിഷയങ്ങള്‍ എന്നിവയാണ് പുതിയ വെല്ലുവിളികള്‍. റഷ്യയ്ക്ക് ചൈന സാമ്പത്തിക സഹായം നല്‍കുന്നതില്‍ അടുത്തിടെ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘ചൈനീസ് അടിച്ചമർത്തലിനെക്കുറിച്ച്’ ലോകം അറിയണം; സ്വതന്ത്ര ടിബറ്റ് ആവശ്യപ്പെട്ടതിന് ജയിലിൽ കിടന്ന ടിബറ്റൻ പെൺകുട്ടി പറയുന്നു

"ടിബറ്റിൽ ആളുകൾ ദയനീയമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ലോകത്തിന് അവരുടെ ശബ്ദമാകാൻ ഞാൻ ആഗ്രഹിക്കുന്നു. വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ടിബറ്റിൽ എന്താണ് സംഭവിക്കുന്നതെന്ന് അവരോട് പറയണം,"

ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരും; മുന്നറിയിപ്പ് നൽകി വാട്‌സ്ആപ്പ്

സന്ദേശമയയ്‌ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

മസ്ജിദിൻ്റെ ഫണ്ട് ശേഖരണം; മുട്ടയ്ക്ക് ലേലത്തിൽ ലഭിച്ചത് 2.26 ലക്ഷം രൂപ

പേരു വെളിപ്പെടുത്തരുതെന്ന് പറഞ്ഞ ഒരു പ്രായമായ സ്ത്രീ, തൻ്റെ കോഴി പുതുതായി ഇട്ട മുട്ട ദാനം ചെയ്തതായി പറഞ്ഞു. ലഭിച്ച സംഭാവനകളെല്ലാം ലേലത്തിൽ വെച്ചതോടെ ഏറ്റവും കൂടുതൽ ഡിമാൻഡ് ലഭിച്ചത് മുട്ടയ്ക്കായിരുന്നു.

സിഎൻഎന്നിൽ നിന്ന് വിടവാങ്ങുന്നതായി വാർത്താ അവതാരക പോപ്പി ഹാർലോ

CNN-ൽ, 2013 ലെ ബോസ്റ്റൺ മാരത്തൺ ബോംബിംഗുകളെക്കുറിച്ചും 2015 ലെ പാരീസ് ഭീകരാക്രമണങ്ങളെക്കുറിച്ചും ഹാർലോ റിപ്പോർട്ട് ചെയ്തു.