Featured
International
ഇറാനും യുഎസും ‘വൈജ്ഞാനിക യുദ്ധത്തിൽ’; ഹോർമുസ് കടലിടുക്കും ആണവ പദ്ധതിയും പ്രധാന ചർച്ചാ വിഷയമെന്ന് പ്രതിരോധ വിദഗ്ധൻ
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം നീണ്ടുനിൽക്കുന്നതിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ 'വൈജ്ഞാനിക യുദ്ധം' (cognitive warfare) മുറുകുന്നതായി റിപ്പോർട്ട്. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഇറാൻ തുടർച്ചയായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് വിഷയം...

