16 May 2024

International Desk

ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മേധാവി ഒക്‌ടോബർ ഏഴിന് രാജിവെച്ചു

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിന്റെ പേരിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന വ്യക്തിയാണ് അദ്ദേഹം.

അമാനുഷിക ശക്തി ലഭിക്കാൻ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; റഷ്യൻ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവ്

ഒരു മാസം പ്രായമുള്ള മകന്റെ മരണത്തില്‍‍ റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിക്കാണ് എട്ട് വർഷം ജയില്‍ശിക്ഷ വിധിച്ചത്.

പരമാധികാരത്തെ മാനിക്കുന്നില്ല; എക്സ് നിരോധിച്ച് പാകിസ്ഥാൻ

പാകിസ്താൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റീ റിലീസിനൊരുങ്ങി ദളപതിയുടെ ഗില്ലി; കേരളത്തിൽ വീണ്ടുമെത്തുന്നത് 40 സ്‌ക്രീനുകളിൽ

വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.

മെറ്റയും എഐ വഴിയേ; കണ്ടന്റ് റെക്കമന്റേഷന് ജനറേറ്റീവ് എഐ

ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകൾ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്.

കാശ് പോണ വഴി കാണില്ല!; ഗൂഗിളും പണം ഈടാക്കാൻ ഒരുങ്ങുന്നു

സെർച്ചിന് പണമീടാക്കുന്നത് കമ്പനിയുടെ മാറുന്ന ചിന്താഗതിയാണ് കാണിക്കുന്നത് എന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നത്.

പരാതികൾ, പരിഭവങ്ങൾ ഒടുവിൽ ഇന്ത്യ വിടാൻ വൺ പ്ലസ്; ഇന്ത്യയിൽ നിന്ന് വൺ പ്ലസ് ഉത്പന്നങ്ങൾ പിൻവലിക്കും

ഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്‍ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ പിൻവലിക്കുകയാണ് ചെയ്യുന്നത്.

പട്ടിണിയുടെ കൊടും ഭീകരത; യുദ്ധത്തിലൂടെ ഇല്ലാതാകുന്നു സുഡാനും

അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് മേഖല കയ്യടക്കിയതോടെ വടക്കൻ ഡർഫറിലേക്കുള്ള സഹായവിതരണവും നിലച്ചു.

ലോകമുത്തശ്ശൻ പെറുവിലുണ്ട്; വയസ്സ് 124!

സെൻട്രൽ പെറുവിയൻ മേഖലയിലെ ഹുവാനുകോ നിവാസിയായ മാർസെലിനോ അബാദ് 1900 ലാണ് ജനിച്ചത്.

പതിഞ്ഞ താളത്തിലും അധിക വേഗത്തിലുമുള്ള നൃത്തസംഗീതം വേണ്ട!; നിരോധനം ഏർപ്പെടുത്തി ചെച്‌നിയ

നിയമത്തിന് അനുസൃതമല്ലാത്ത സംഗീതം മാറ്റി ചിട്ടപ്പെടുത്താന്‍ കലാകാരന്‍മാര്‍ക്ക് ജൂണ്‍ ഒന്നുവരെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നു!; ഇനി വിൽപ്പന മാത്രമല്ല നിർമാണവും നടക്കും

ഫാക്ടറി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ടെസ്‍‌ലയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പുതിയ റോൾസ്-റോയ്‌സ് സ്‌പെക്ടർ ആടംബരത്തിന്റെ അവസാനവാക്ക് : തുല്യതയില്ലാത്ത EV അനുഭവം

ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി, ഫോർ വീൽ സ്റ്റിയറിംഗ്, ആക്റ്റീവ് ആന്റി-റോൾ ബാറുകൾ എന്നിവയ്‌ക്കൊപ്പം എയർ സസ്‌പെൻഷനും സ്റ്റാൻഡേർഡായി കൊണ്ടുവരുന്നു.