ഇന്നത്തെ കാലഘട്ടത്തിൽ ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ. ഹണി റോസിന് അവർ നൽകിയ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ...
പൂമ ഇപ്പോൾ റീബ്രാൻഡ് ചെയ്തോ? പലരുടെയും സംശയം ഇതായിരുന്നു. പുതിയതായി വന്ന പരസ്യ ബോർഡുകളിലും മറ്റും PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇതുമായി ബന്ധപ്പെട്ട...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.
ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...
കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച...
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്....
ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്.
2004 അവസാനത്തോടെ ചൈനയുടെ...
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ്റെ വസതിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഖാൻ്റെ വീട്ടിൽ ഉണ്ടായ ആക്രമണ...
ഡൊണാൾഡ് ട്രംപ് ജനുവരി 20ന് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ അദ്ദേഹത്തിൻ്റെ ഭരണകൂടത്തിൻ്റെ വിദേശനയത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ആരംഭിച്ചു. പ്രത്യേകിച്ച് ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നുവരുന്നു. അതിനിടെ, ട്രംപ്...
കഷായത്തിൽ കളനാശിനി കലർത്തി ഷാരോണ്‍ എന്ന കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാരൻ നായര്‍ കുറ്റക്കാരനാണെന്നും...
പാരിസിലെ ഈഫൽ ടവറിന് മുകളിലേക്ക് വിമാനം പതിക്കുന്നതായി കാണിക്കുന്ന പരസ്യം എങ്ങനെയാണ് രാജ്യത്തെ ദേശീയ എയർലൈൻ പുറത്തുവിട്ടതെന്ന് അറിയാൻ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. 9/11 ഭീകരാക്രമണത്തിൻ്റെ ഓർമ്മ പോലെയുള്ള...
ടെക്സാസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്, കമ്പിളി മാമോത്ത്, ടാസ്മാനിയൻ കടുവ, ഡോഡോ പക്ഷി എന്നിവയെ വംശനാശത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഇത്താനായുള്ള പദ്ധതികൾക്കായി 200 മില്യൺ ഡോളർ കൂടി സമാഹരിച്ചു. AI...