സാധനങ്ങൾ കൃത്യസമയത്ത് വീട്ടിലെത്തും; ഡ്രോൺ ഡെലിവറി അബുദാബിയിൽ വിജയകരമായി പരീക്ഷിച്ചു

ഈ നൂതന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ITC) സ്മാർട്ട് ഡെലിവറി സൊല്യൂഷൻസ് കമ്പനിയായ ‘ലോഡ് ഓട്ടോണമസു’മാണ്.

സാധനങ്ങൾ ഇനിമുതൽ കൃത്യസമയത്ത് വീട്ടിലെത്താൻ ഇനി വെറുതെ ആകാശത്തേയ്ക്ക് നോക്കിയാൽ മതി. ഭാവി ഗതാഗത സംവിധാനങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട്, ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്സൽ വിതരണം അബുദാബിയിൽ വിജയകരമായി പരീക്ഷിച്ചു. ഭാവിയിലെ ഗതാഗത മേഖല എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതാണ് ഈ പരീക്ഷണം.

ചെറിയ പാഴ്സലുകൾ കൊണ്ടുപോകുന്ന ഡ്രോണുകൾക്ക് പുറമെ, 250 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ‘ഹിലി’ (Hili) എന്ന ഹൈബ്രിഡ് ഓട്ടോണമസ് വിമാനവും (Hybrid Autonomous Aircraft) ഈ ഡെലിവറി ശൃംഖലയിൽ ഉടൻ എത്തുന്നുണ്ട്. അബുദാബിയെ സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്സൽ ഡെലിവറി സംവിധാനം വിജയകരമായി പരീക്ഷിച്ചു.

ഈ നൂതന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ITC) സ്മാർട്ട് ഡെലിവറി സൊല്യൂഷൻസ് കമ്പനിയായ ‘ലോഡ് ഓട്ടോണമസു’മാണ്.

റോബോട്ടിക് കൈകളോടുകൂടിയ ഡ്രോൺ ഉപയോഗിച്ച് അൽ സംഹയിൽ നിന്ന് കിസാദിലേക്ക് പാഴ്സൽ എത്തിച്ചാണ് ആദ്യ പരീക്ഷണം നടത്തിയത്. കൃത്യമായ നാവിഗേഷൻ സംവിധാനമുപയോഗിച്ച് നടത്തിയ ഈ ഡെലിവറി പൂർണ്ണ വിജയമായിരുന്നു. സാധാരണ ഡെലിവറി രീതികൾക്ക് ദിവസങ്ങൾ വേണ്ടിവരുമ്പോൾ, ഡ്രോണുകൾ വഴി മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്ന് ‘ലോഡ് ഓട്ടോണമസ്’ സിഇഒ റാഷിദ് മത്തർ അൽ മനായി പറഞ്ഞു. ഈ സാങ്കേതികവിദ്യ ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ചയ്ക്ക് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബ്രിട്ടീഷ് സർക്കാർ എഴുപത്തിരണ്ട് മണിക്കൂർ റേഷൻ വെള്ളം വീട്ടിൽ സൂക്ഷിക്കാൻ ഉപദേശിച്ചത് എന്തുകൊണ്ടാണ്?

ബ്രിട്ടീഷ് സർക്കാർ പൗരന്മാരോട് കുടിവെള്ളം, പെട്ടെന്ന് കേടുവരാത്ത ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് (അല്ലെങ്കിൽ എഴുപത്തിരണ്ട് മണിക്കൂർ) വീടുകളിൽ സംഭരിക്കാൻ അഭ്യർത്ഥിച്ചു....

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

ബ്രിട്ടീഷ് സർക്കാർ എഴുപത്തിരണ്ട് മണിക്കൂർ റേഷൻ വെള്ളം വീട്ടിൽ സൂക്ഷിക്കാൻ ഉപദേശിച്ചത് എന്തുകൊണ്ടാണ്?

ബ്രിട്ടീഷ് സർക്കാർ പൗരന്മാരോട് കുടിവെള്ളം, പെട്ടെന്ന് കേടുവരാത്ത ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് (അല്ലെങ്കിൽ...

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...