7 May 2024

Web Desk

ഓൺലൈൻ മാധ്യമം ന്യൂസ്‌ക്ലിക്ക് ചൈനയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചത്; കുറ്റപത്രത്തിൽ പറയുന്നു

"ഇന്ത്യൻ ജനാധിപത്യത്തിന് പകരം ഇന്നത്തെ ചൈനയിലേത് പോലെ പാർട്ടി-സ്റ്റേറ്റ് സംവിധാനത്തിന്" പകരം വയ്ക്കാനുള്ള ഗൂഢാലോചനയാണ് ഈ കൈമാറ്റങ്ങൾ വെളിപ്പെടുത്തുന്നതെന്ന് പോലീസ് അവകാശപ്പെട്ടു.

ഇനി എസിയുമായി നടക്കാം; സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റുമായി സോണി

കഴിഞ്ഞ മാസം 23 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമുള്ള ഇത് കഴുത്തിന് പിറകിലാണ് ധരിക്കുക. ചൂട് കാലം, തണുപ്പുകാലം എന്നീ വ്യത്യാസങ്ങളില്ലാതെ ഇത് പ്രയോജനപ്പെടുത്താം.

ഇവിഎമ്മുകൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; മനോരമയ്‌ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി.

വിജയകിരീടം ചൂടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ബംഗ്ലാദേശ് നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റണ്ണുകൾ മാത്രമാണ് നേടിയത്.

മാർച്ചിൽ ഇന്ത്യയിൽ 79 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ്ആപ്പ്

ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഞങ്ങൾ എഞ്ചിനീയർമാർ, ഡാറ്റാ സയൻ്റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ നിർവ്വഹണം, ഓൺലൈൻ സുരക്ഷ, സാങ്കേതിക സംഭവവികാസങ്ങൾ എന്നിവയിലെ വിദഗ്ധരുടെ ഒരു ടീമിനെ നിയമിക്കുന്നു

തിയേറ്ററുകൾക്ക് പിന്നാലെ ഓടിടി ഭരിക്കാൻ മലയാള സിനിമകൾ

കഴിഞ്ഞ 4 മാസങ്ങളിലായി തിയേറ്ററുകൾ കീഴടക്കിയ സിനിമകൾ ഒക്കെയും ഒരേ മാസം ഓടിടി റിലീസിനായി ഒരുങ്ങുമ്പോൾ തിയേറ്ററുകൾ പോലെ തന്നെ ഓടിടിയും ഇനി മലയാള സിനിമ ഭരിക്കും എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ലോകത്തുനടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണങ്ങൾ എല്ലാം ഒരുമിപ്പിക്കണം

കോവിഡിനും മുൻപേ കോവിഡ് പ്രതിരോധമരുന്ന് തയ്യാറാക്കിയ ഒരേയൊരു കമ്പനി "മെലിൻഡ ഗേറ്റ്സ് "എന്ന ലോക കോടീശ്വരൻ ബില് ഗേറ്റ്സിന്റെയും പത്നി മെലിൻഡയുടെയും പേരിലുള്ള കമ്പനികൾ ആയിരുന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്.സ്റ്റോറിൽ ഉണ്ടായിരുന്ന എയർ കണ്ടീഷണറുകളിലൊന്നിന്റെ തകരാർ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.

ഗൂഗിൾ പോഡ്കാസ്റ്റും പ്രവർത്തനം നിർത്തുന്നു; സബ്സ്‌ക്രിപ്ഷനുകൾ യൂട്യൂബ് മ്യൂസിലേക്ക് ജൂലൈ വരെ മാറ്റാം

ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലായ്‌ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.

കേന്ദ്രം ജമ്മു കശ്മീരിനെ “ജയിലാക്കി”: മെഹബൂബ മുഫ്തിയുടെ രൂക്ഷമായ വിമർശനം

ഞങ്ങളുടെ ആസ്തികൾ വിൽക്കുകയാണ്. പവർ പ്രോജക്ടുകൾ, ഭൂമി, മണൽ, നീലക്കല്ല് ഖനികൾ, ലിഥിയം നിക്ഷേപങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ പുറത്തുള്ളവർക്ക് നൽകിയിട്ടുണ്ട്.

സമകാലിക വിഷയങ്ങളുമായി മലയാളി ഫ്രം ഇന്ത്യ

സിനിമയുടെ ആദ്യ പകുതി നിവിൻ - ധ്യാൻ ജോടികളുടെ തമാശകൾ കൊണ്ടും മറ്റും പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ രണ്ടാം പകുതി ഒരു ഇമോഷണൽ രീതിയിലൂടെയാണ് കടന്ന് പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമിക്കാൻ ദുബായ്; അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്.