‘പോയെ പറ്റുവെന്ന് പറഞ്ഞാൽ പിന്നെന്ത് ചെയ്യും’; ബ്രെമൻ്റെ പരിശീലക സ്ഥാനത്ത് നിന്നും ഒലെ വെർണറെ പുറത്താക്കി

പുതിയ കരാറില്‍ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതായി ക്ലബ്ബ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു

ഒലെ വെർണറെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി വെർഡർ ബ്രെമെൻ. അടുത്ത വർഷം കരാർ നീട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സൂചന നല്‍കിയതിന് പിന്നാലെയാണ് ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കിയത്.

“ഭാവിയിൽ മുഖ്യ പരിശീലക സ്ഥാനത്തിന് തുടർച്ചയും വ്യക്തതയും വേണ്ടതിനാല്‍, ലെയെ പോകാൻ ഞങ്ങൾ തീരുമാനിച്ചു,” എന്നായിരുന്നു ബ്രെമൻ്റെ സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ ക്ലെമെൻസ് ഫ്രിറ്റ്‌സിൻ്റെ പ്രതികരണം. അടുത്ത സീസൺ അവസാനം വരെയായിരുന്നു വെർണറിന് കരാർ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ കരാറില്‍ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതായി ക്ലബ്ബ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു.

ജർമനിയുടെ മുൻനിര യുവ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് 37 -കാരനായ വെർണർ. വ്യാജ കൊവിഡ് വാക്സിൻ രേഖ ഉപയോഗിച്ചതിനെ തുടർന്ന് അന്വേഷണം നേരിടുന്നതിനിടെ മാർക്കസ് അൻഫാങ് രാജിവച്ചതിനെ തുടർന്ന് 2021 നവംബറിലാണ് വെർണർ ബ്രെമെൻ്റെ പരിശീലകനായി ചുമതലയേറ്റത്.

അദ്ദേഹത്തിൻ്റെ പരിശീലത്തിന് കീ‍ഴില്‍ ബുണ്ടസ്ലിഗയിൽ അടക്കം ക്ലബ്ബ് മത്സര പ്രകടനം മികച്ചതാക്കിയിരുന്നു. എന്നാല്‍ ഈ സീസണിൽ ടീമിന് യൂറോപ്യൻ യോഗ്യത നഷ്‌ടമായത് വെര്‍ണറെ സംബന്ധിച്ച് ഒരു നഷ്‌ടം തന്നെയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

| ശ്രീകാന്ത് പികെ 1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ 5 വർഷം മുന്നേയുള്ള കേസിന്റെ പേരും...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

| ശ്രീകാന്ത് പികെ 1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ...

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ...

സ്വർണ്ണ ഖനികളില്ലാത്ത ‘സുവർണ്ണ നഗരം’; ജയ്സാൽമീറിന്റെ അതുല്യ കഥ

രാജസ്ഥാനിലെ വിശാലമായ താർ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജയ്സാൽമീർ ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ നഗരങ്ങളിലൊന്നാണ്. ചരിത്രവും ശില്പകലയും പ്രകൃതിയും...

7,000 യുവാക്കൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു; കർണാടകയിൽ ഞെട്ടൽ; കോളേജുകളിൽ പരിശോധന നടത്താൻ ഉത്തരവ്

കർണാടകയിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ സംയോജിത ആരോഗ്യ ക്യാമ്പുകൾ (IHC)...

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം; അപമാനിക്കുന്നത് ശിക്ഷാർഹമാക്കി പാർലമെന്റ് ബിൽ പാസാക്കി

ഒരു നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച ദേശീയ ഗാനമായ 'വന്ദേമാതരത്തിന്' പാർലമെന്റ് നിയമപരമായ സംരക്ഷണം നൽകി. ഗാനത്തെ...

റഷ്യ- ബംഗ്ലാദേശ് വ്യാപാരം ഇന്ത്യൻ രൂപയിലേക്ക്; ഉപരോധങ്ങളെ മറികടക്കാൻ തന്ത്രവുമായി മോസ്കോ

യുഎസ് ഉപരോധങ്ങളുടെ കടുത്ത സമ്മർദ്ദത്തിൽ ഡോളർ ഇടപാടുകൾ പ്രതിസന്ധിയിലായതോടെ, ബംഗ്ലാദേശുമായുള്ള വ്യാപാരം ഇന്ത്യൻ രൂപയിലൂടെ വികസിപ്പിക്കാൻ റഷ്യയുടെ നീക്കം....

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുജീവൻ നൽകാൻ ‘പ്രൈമ’ വരുന്നു

കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുപ്രതീക്ഷ നൽകിക്കൊണ്ട് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സയൻസ് കോർപ്പ് 'PRIMA' (പ്രൈമ) എന്ന വിപ്ലവകരമായ ചികിത്സാ...

ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ

ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. തന്നെക്കാൾ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും...