18 May 2024

Web Desk

ലോകത്തുനടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണങ്ങൾ എല്ലാം ഒരുമിപ്പിക്കണം

കോവിഡിനും മുൻപേ കോവിഡ് പ്രതിരോധമരുന്ന് തയ്യാറാക്കിയ ഒരേയൊരു കമ്പനി "മെലിൻഡ ഗേറ്റ്സ് "എന്ന ലോക കോടീശ്വരൻ ബില് ഗേറ്റ്സിന്റെയും പത്നി മെലിൻഡയുടെയും പേരിലുള്ള കമ്പനികൾ ആയിരുന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്.സ്റ്റോറിൽ ഉണ്ടായിരുന്ന എയർ കണ്ടീഷണറുകളിലൊന്നിന്റെ തകരാർ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.

ഗൂഗിൾ പോഡ്കാസ്റ്റും പ്രവർത്തനം നിർത്തുന്നു; സബ്സ്‌ക്രിപ്ഷനുകൾ യൂട്യൂബ് മ്യൂസിലേക്ക് ജൂലൈ വരെ മാറ്റാം

ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലായ്‌ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.

കേന്ദ്രം ജമ്മു കശ്മീരിനെ “ജയിലാക്കി”: മെഹബൂബ മുഫ്തിയുടെ രൂക്ഷമായ വിമർശനം

ഞങ്ങളുടെ ആസ്തികൾ വിൽക്കുകയാണ്. പവർ പ്രോജക്ടുകൾ, ഭൂമി, മണൽ, നീലക്കല്ല് ഖനികൾ, ലിഥിയം നിക്ഷേപങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ പുറത്തുള്ളവർക്ക് നൽകിയിട്ടുണ്ട്.

സമകാലിക വിഷയങ്ങളുമായി മലയാളി ഫ്രം ഇന്ത്യ

സിനിമയുടെ ആദ്യ പകുതി നിവിൻ - ധ്യാൻ ജോടികളുടെ തമാശകൾ കൊണ്ടും മറ്റും പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ രണ്ടാം പകുതി ഒരു ഇമോഷണൽ രീതിയിലൂടെയാണ് കടന്ന് പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമിക്കാൻ ദുബായ്; അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്.

മെറ്റയ്ക്ക് എതിരെ അന്വേഷണവുമായി യൂറോപ്യൻ യൂണിയൻ

അന്വേഷണം പ്രതികൂലമായാല്‍ മെറ്റയുടെ ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴയൊടുക്കേണ്ട സാഹചര്യം ഉണ്ടാകും. കണ്ടെത്തലുകള്‍ ഗുരുതരമാണെങ്കില്‍ നിരോധനം പോലും നേരിടേണ്ടിവന്നേക്കും.

ഐപിഎല്ലിന് തിരിച്ചടി; ഇംഗ്ലണ്ട് താരങ്ങൾ മടങ്ങുന്നു

വിവിധ ഐപിഎൽ ടീമുകൾക്ക് ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട് എങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ആണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

127 വർഷങ്ങൾക്ക് ശേഷം ഗോദ്‌റേജ് ഗ്രൂപ്പ് വിഭജിക്കപ്പെടുന്നു

ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ഉള്‍പ്പെടുന്ന ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് ഐടി സോഫ്റ്റ്‌വെയർ, എയ്‌റോസ്പേസ്, വ്യോമയാനം, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്.

ഇന്ത്യൻ ചാരന്മാരെ പുറത്താക്കിയെന്ന മാധ്യമ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാതെ ഓസ്‌ട്രേലിയൻ മന്ത്രിമാർ

അമേരിക്കയും ജപ്പാനും ഉൾപ്പെടുന്ന ക്വാഡ് സെക്യൂരിറ്റി ഡയലോഗിലെ അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അടുത്ത സൈനിക ബന്ധം വികസിപ്പിക്കുന്നു.

മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ യുകെയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും

രാഷ്ട്രീയത്തിലെ എൻ്റെ അഭിലാഷം ഒരു ദിവസം പ്രധാനമന്ത്രിയാകുക എന്നതാണ്, അവിടെ ഞാൻ ബ്രിട്ടനെ സുരക്ഷിതവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റും.

കൊവിഡ് വാക്സിൻ മാരകമായ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ആസ്ട്രാസെനെക സമ്മതിക്കുന്നു

ടിടിഎസ് ഒരു അപൂർവ അവസ്ഥയാണ്, അതിൽ ഒരു വ്യക്തിക്ക് രക്തം കട്ടപിടിക്കുന്നു, ഇത് കുറഞ്ഞ പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണവുമായി സംയോജിപ്പിക്കുമ്പോൾ രക്തയോട്ടം കുറയ്ക്കുകയും രക്തസ്രാവം നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.