5 May 2024

Web Desk

കാകതീയ രാജവംശ നിർമ്മിതി ; ഹൈദരാബാദിന്റെ ഗോൽക്കൊണ്ട

പതിനൊന്നാം നൂറ്റാണ്ടിൽ ചെറിയ മൺ കോട്ടയായാണ് കാകതീയ രാജവംശം ഇത് നിർമ്മിക്കുന്നത്. പിന്നീട് ബഹ്മാനി സുൽത്താൻമാരിലൂടെ ഷാഹികൾ വഴി മുഗളൻമാരിലെത്തി നിന്ന അഞ്ച് നൂറ്റാണ്ടിന്റെ വിശേഷങ്ങൾ ഈ കോട്ടയ്ക്ക് പറയാനുണ്ട്

കേരളത്തിൽ എൽഡിഎഫിന് 10 മുതൽ 14 സീറ്റുകൾ വരെ ; യുഡിഎഫ് 6- 10 , എൻഡിഎ – 00

വടക്കൻ കേരളത്തിൽ രൂപപ്പെട്ട എൽഡിഎഫ് അനുകൂല തരംഗം അത് മധ്യ തെക്കൻ കേരളത്തിലൂടെ കേരളത്തിലേക്ക് കൂടി വ്യാപിച്ചാൽ 2004 ന് സമാനമായ ഒരു വിധിയെഴുത്തിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കും.

മഞ്ഞുമ്മൽ ബോയ്‌സും നിയമക്കുരുക്കും

നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം.

കണ്ണൂരിൽ പോളിംഗ് ദിനം സംഘർഷത്തിന് സാധ്യത; കേന്ദ്രസേനയെ ആവശ്യപ്പെട്ട് യു ഡി എഫ്

കണ്ണൂർ മണ്ഡലത്തിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകി

ആർബിഐ നിയന്ത്രണങ്ങൾ; കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ?

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് തുടരാനും മറ്റെല്ലാ ഇടപാടുകളും ഓൺലൈനിലും ഓഫ്‌ലൈനിലും തടസ്സമില്ലാതെ തുടരാനും കഴിയും.

ബ്രാൻഡ് നാമവും ലോഗോയും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; എൽഐസിമുന്നറിയിപ്പ് നൽകുന്നു

ഞങ്ങളുടെ ബ്രാൻഡ് ഉപയോഗിച്ച് അനുമതിയില്ലാതെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഞങ്ങൾ ഉചിതമായ നിയമനടപടി സ്വീകരിക്കും," എൽഐസി പറഞ്ഞു

ഐപിഎൽ 2024: സഞ്ജുവിന്റെ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നത്

അയാൾ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീൽഡിൽ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല.

എതിരില്ലാതെ വിജയം; ബിജെപിയുടെ സൂറത്ത് വിജയത്തിന് പിന്നിലെന്ത്?

ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപി തെറ്റായതും അനാവശ്യവുമായ സ്വാധീനം ചെലുത്തിയെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാർ 936.16 ദശലക്ഷത്തിലെത്തി

നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 658.46 ദശലക്ഷത്തിൽ നിന്ന് 662.56 ദശലക്ഷമായി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ടെലിഫോൺ വരിക്കാർ 522.66 ദശലക്ഷത്തിൽ നിന്ന് 527.77 ദശലക്ഷമായി ഉയർന്നു.

2022 സാമ്പത്തിക വർഷത്തിൽ യുഎസ് പൗരന്മാരായത് 65,960 ഇന്ത്യക്കാർ

ഏറ്റവും കൂടുതൽ പൗരത്വം ലഭിച്ചത് മെക്‌സിക്കോക്കാർക്കാണ് (1.28 ലക്ഷം). ഫിലിപ്പീൻസ് മൂന്നാമതാണ്, 53,000, ക്യൂബ (46,000), ചൈന (27,000).

ഓപ്പണ്‍ എഐ: ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു പ്രഗ്യ. 2018 ലെ വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തയ്ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത് ഇവരാണ്.

ക്യാമറ വെച്ചത് ഗുണമായി; ഡൽഹിയിൽ അമിത വേഗത കേസുകൾ കുറഞ്ഞു

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 2022ലെ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുടെ റെക്കോർഡ് ഡൽഹിക്കാണ്. 2022ൽ 5,652 അപകടങ്ങളാണ് നഗരത്തിൽ ഉണ്ടായത്.