സ്മാർട്ട്ഫോണിനും എക്‌സ്പയറി? ; കാലാവധി കഴിഞ്ഞാൽ സോഫ്റ്റ്‌വെയർ തകരാറിൽ ആകും

ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ അത് കേടാകാന്‍ ഉള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കും. നിര്‍മ്മാണ തീയതി ലഭിച്ച പെട്ടിയില്‍ ഉണ്ടായിരിക്കും. അത് നഷ്ട്ടപ്പെട്ടവര്‍ ഹാന്‍ഡ്സെറ്റിന്റെ സെറ്റിങ്സിലുള്ള 'എബൗട്ട്' ചെക്ക് ചെയ്താല്‍ നിര്‍മ്മാണ തീയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും.

ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് എല്ലാ മനുഷ്യർക്കും അറിയാം എന്നാൽ സ്മാര്‍ട്ട്‌ഫോണിന് എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഫോക്‌സ് ന്യൂസാണ് ഇപ്പോൾ ഫോണുകളുടെ എക്‌സ്പയറി ഡേറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വില കുറഞ്ഞ ഫോണുകളുടെ എക്സ്പയറി ഡേറ്റ് ഒന്നോ രണ്ടോ വര്‍ഷം മാത്രമായിരിക്കുമെന്നും മിക്ക ഫോണുകളും മൂന്നും നാലും വര്‍ഷം വരെ പ്രവര്‍ത്തിക്കട്ടെ എന്ന രീതിയിലാണ് ഇറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ഫോണ്‍ കേടാകുമെന്നല്ല മറിച്ച് കേടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സോഫ്‌റ്റ്വെയറാണ് ഇവിടെ പ്രധാനം. ഫോണിന്റെ എക്സ്പയറി ഡേറ്റ് എങ്ങനെ പരിശോധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എക്സ്പയറി ഡേറ്റ് വരെയെങ്കിലും ഫോണിന്റെ ഹെല്‍ത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ അത് കേടാകാന്‍ ഉള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കും. നിര്‍മ്മാണ തീയതി ലഭിച്ച പെട്ടിയില്‍ ഉണ്ടായിരിക്കും. അത് നഷ്ട്ടപ്പെട്ടവര്‍ ഹാന്‍ഡ്സെറ്റിന്റെ സെറ്റിങ്സിലുള്ള ‘എബൗട്ട്’ ചെക്ക് ചെയ്താല്‍ നിര്‍മ്മാണ തീയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും നിര്‍മ്മാണ തിയതി ഈ സീരിയല്‍ നമ്പറില്‍ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ലഭിച്ച സീരിയല്‍ നമ്പര്‍ https://nsdeep.info/en എന്ന വെബ്സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.

ചില ഫോണുകളില്‍ *#06# ഡയല്‍ ചെയ്താലും സീരിയല്‍ നമ്പര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. https://endoflife.date/ എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചാലും മതിയാകും. സെക്കന്‍ഡ് ഹാന്‍ഡായി എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ വെബ്സൈറ്റാണിത്. ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തന കാലാവധി തീരാറായെങ്കില്‍ അത് വാങ്ങിക്കാതിരിക്കുകയാണ് ഉചിതം.

കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാല്‍ എന്ത് പറ്റും എന്ന ചോദ്യത്തിന് സുപ്രധാന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കില്ല എന്നതാണ് ഉത്തരം. സുരക്ഷാ അപ്ഡേറ്റും ലഭിക്കില്ല. ഹാക്കര്‍മാര്‍ക്ക് ഫോണിലേക്ക് എളുപ്പത്തിലെത്താനാകും. ബാങ്ക് അക്കൗണ്ടുകളും മറ്റും ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഇത് പണിയാകും.

അല്‍പ്പം ശ്രദ്ധിച്ചാല്‍ ഫോണ്‍ പല വര്‍ഷത്തേക്ക് സുഗമമായി പ്രവര്‍ത്തിപ്പിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സോഫ്റ്റ്വെയര്‍ അപേഡേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, ബാറ്ററി മാറ്റുക, ബാറ്ററി കേടാകാതെ നോക്കുക, അനാവശ്യ ആപ്പുകളും ഡേറ്റയും ഡിലീറ്റ് ചെയ്യുക എന്നിവയാണ് ഇതിനായി ചെയ്യാനാകുക.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...