Travel

രാത്രിയിൽ നീലജ്വാല തുപ്പുന്ന വിസ്മയം; വിനോദസഞ്ചാരികളെയും അപകടകരമായ ഗന്ധകഖനന തൊഴിലാളികളെയും ഒരുപോലെ ആകർഷിച്ച് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതം

ചുവപ്പും മഞ്ഞയും നിറങ്ങളിൽ ലാവ തിളച്ചുമറിയുന്ന സാധാരണ അഗ്നിപർവതങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാത്രികാലങ്ങളിൽ നീലജ്വാലകൾ തുപ്പുന്ന അപൂർവ വിസ്മയമാണ് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതസമുച്ചയം. ഇന്തോനേഷ്യയിലെ ജാവയിൽ 20 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന...